ത​ടി ലേ​ലം
Tuesday, October 19, 2021 9:59 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ തൊ​ടു​പു​ഴ വി​ല്ലേ​ജി​ൽ 321/12, 321/12 എ, 321/13 ​ബി എ​ന്നീ സ​ർ​വേ ന​ന്പ​രു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​തും എം​വി​ഐ​പി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ അ​ന​ക്സ് നി​ർ​മാ​ണ​ത്തി​ന് വി​ട്ടു​ന​ൽ​കി​യി​ട്ടു​ള്ള​തു​മാ​യ 0.5456 ഹെ​ക്ട​ർ വ​സ്തു​വി​ൽ നി​ൽ​ക്കു​ന്ന ലി​സ്റ്റ് പ്ര​കാ​ര​മു​ള്ള ത​ടി​ക​ൾ 29-നു ​രാ​വി​ലെ 11-നു ​തൊ​ടു​പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ലേ​ലം ചെ​യ്യും.
പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ തൊ​ടു​പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ അ​നു​മ​തി​യോ​ടു​കൂ​ടി ത​ടി​ക​ൾ പ​രി​ശോ​ധി​ച്ച് ബോ​ധ്യ​പ്പെ​ടാ​വു​ന്ന​താ​ണ

പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
കാ​ഞ്ഞാ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ കാ​ഞ്ഞാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നു​ങ്ക​വ​യ​ൽ സ്വ​ദേ​ശി ഗി​രീ​ഷ് (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യും യു​വാ​വും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു.​യു​വാ​വി​നെ ഇ​ന്ന​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.