ഫാ. ​​​ജോ​​​സ​​​ഫ് വ​​​ലി​​​യ​​​താ​​​ഴ​​​ത്ത് അ​​​ക്ഷ​​​ര​​​ന​​​ഗ​​​രി​​​യു​ടെ ‘ദർശന’ മുഖം
Tuesday, October 19, 2021 9:57 PM IST
കോ​​​​ട്ട​​​​യം: അ​​​​ക്ഷ​​​​ര​​​​ന​​​​ഗ​​​​രി​​​​യി​​​​ലെ സാം​​​​സ്കാ​​​​രി​​​​ക​​​​ത​​​​യു​​​​ടെ സം​​​​ഘാ​​​​ട​​​​ക​​​​നും സം​​​​വി​​​​ധാ​​​​യ​​​​ക​​​​നും ദാ​​​​ർ​​​​ശ​​​​നി​​​​ക​​​​നും ആ​​​​വി​​​​ഷ്കാ​​​​ര​​​​ക​​​​നു​​​​മാ​​​​യി​​​​രു​​​​ന്നു ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സം അ​​​​ന്ത​​​​രി​​​​ച്ച ഫാ. ​​​​ജോ​​​​സ​​​​ഫ് വ​​​​ലി​​​​യ​​​​താ​​​​ഴ​​​​ത്ത്. കോ​​​​ട്ട​​​​യം​​​കാ​​​​ർ​​​​ക്കു വേ​​​​ർ​​​​തി​​​​രി​​​​വു​​​​ക​​​​ളി​​​​ല്ലാ​​​​തെ ഒ​​​​ത്തു​​​​കൂ​​​​ടു​​​​വാ​​​​ൻ ഒ​​​​രു പൊ​​​​തു​​​​വേ​​​​ദി​​​​യി​​​​ല്ലാ​​​​യി​​​​രു​​​​ന്ന എ​​​​ണ്‍​പ​​​​തു​​​​ക​​​​ളു​​​​ടെ കാ​​​​ല​​​​ത്താ​​​​ണ് ഫാ. ​​​​ജോ​​​​സ​​​​ഫ് വ​​​​ലി​​​​യ​​​​താ​​​​ഴ​​​​ത്ത് എ​​​​ന്ന വൈ​​​​ദി​​​​ക​​​​ന്‍റെ മ​​​​ന​​​​സി​​​​ൽ ദ​​​​ർ​​​​ശ​​​​ന സാം​​​​സ്കാ​​​​രി​​​​ക​​​കേ​​​​ന്ദ്രം എ​​​​ന്ന ആ​​​​ശ​​​​യം രൂ​​​​പം കൊ​​​​ള്ളു​​​​ന്ന​​​​ത്. ദ​​​​ർ​​​​ശ​​​​ന സാം​​​​സ്കാ​​​​രി​​​​ക കേ​​​​ന്ദ്രം എ​​​​ന്ന പ്ര​​​​സ്ഥാ​​​​ന​​​​ത്തെ വി​​​​ഭാ​​​​വ​​​​ന ചെ​​​​യ്തു വി​​​​ഭ​​​​വ സ​​​​മാ​​​​ഹ​​​​ര​​​​ണം ന​​​​ട​​​​ത്തി. ക​​​​ല്ലി​​​ന്മേ​​​ൽ ക​​​​ല്ലു​​​​വ​​​​ച്ചു പ​​​​ണി​​​​തു​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത് ഇ​​​​ദ്ദേ​​​​ഹ​​​​മാ​​​​യി​​​​രു​​​​ന്നു.
അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര പു​​​​സ്ത​​​​ക​​​​മേ​​​​ള എ​​​​ന്ന ആ​​​​ശ​​​​യം നാ​​​​ണ്യ​​​​വി​​​​ള​​​​ക​​​​ൾ മാ​​​​ത്രം വി​​​​ള​​​​യു​​​​ന്ന കോ​​​​ട്ട​​​​യ​​​​ത്തെ മ​​​​ണ്ണി​​​​ൽ കു​​​​ഴി​​​​ച്ചി​​​​ട്ടു വെ​​​​ള്ളം​​​​കൊ​​​​ടു​​​​ത്തു വ​​​​ള​​​​മി​​​​ട്ടു വ​​​​ലി​​​​യ​​ത​​​​ണ​​​​ൽ​​​​മ​​​​ര​​​​മാ​​​​യി വ​​​​ള​​​​ർ​​​​ത്തി​​​​യ​​​​തും അ​​​​ദ്ദേ​​​​ഹ​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​ക്കാ​​​​ല​​​​ത്ത് കേ​​​​ര​​​​ള​​​​ത്തി​​​​ലും ഇ​​​​ന്ത്യ​​​​യി​​​​ലെ മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നും മാ​​​​ത്ര​​​​മ​​​​ല്ല, വി​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​പോ​​​​ലും പ്ര​​​​സാ​​​​ധ​​​​ക​​​​രും പു​​​​സ്ത​​​​ക പ്രേ​​​​മി​​​​ക​​​​ളും പു​​​​സ്ത​​​​ക​​​​മേ​​​​ള​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ എ​​​​ത്തി​​​​യി​​​​രു​​​​ന്നു.
ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ മ​​​​ഹ​​​​ത്താ​​​​യ സാം​​​​സ്കാ​​​​രി​​​​ക പൈ​​​​തൃ​​​​കം സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​നു​​​​കൂ​​​​ടി അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ന്ന വി​​​​ശ്വാ​​​​സ​​​​ത്തി​​​​ൽ ഭ​​​​ര​​​​ത​​​​നാ​​​​ട്യ​​​​വും ക​​​​ർ​​​​ണാ​​​​ട​​​​ക സം​​​​ഗീ​​​​ത​​​​വും വീ​​​​ണ​​​​യും വ​​​​യ​​​​ലി​​​​നും യോ​​​​ഗ​​​​യു​​​​മെ​​​​ല്ലാം അ​​​​ഭ്യ​​​​സി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള വേ​​​​ദി​​​​യാ​​​​യി ക​​​​ലാ​​​​ദ​​​​ർ​​​​ശ​​​​ന​​​​യെ വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്കാ​​​​നും അ​​​​ച്ച​​​​നു ക​​​​ഴി​​​​ഞ്ഞു. പ​​​​ണ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്കു​​​​മാ​​​​ത്രം സാ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ക​​​​ലാ​​​​രം​​​​ഗ​​​​ത്തെ വ​​​​ലി​​​​യ പ​​​​ണ്ഡി​​​​ത​​​ന്മാ​​​​രു​​​​ടെ ശി​​​​ഷ്യ​​​​ത്വം. ആ ​​​​പ്ര​​​​വ​​​​ണ​​​​ത പൊ​​​​ളി​​​​ച്ചെ​​​​ഴു​​​​തി സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്കും അ​​​​വ​​​​യൊ​​​​ക്കെ സ്വാ​​​​യ​​​​ത്ത​​​​മാ​​​​ക്കാ​​​​മെ​​​​ന്ന് അ​​​​ച്ച​​​​ൻ തെ​​​​ളി​​​​യി​​​​ച്ചു. ഭ​​​​ര​​​​ത​​​​നാ​​​​ട്യ​​​​വും മോ​​​​ഹി​​​​നി​​​​യാ​​​​ട്ട​​​​വും ​മ​​​​റ്റും പ​​​​ഠി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹം ക​​​​ലാ​​​​മ​​​​ണ്ഡ​​​​ലം പോ​​​​ലു​​​​ള്ള പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ഗു​​​​രു​​​​ക്ക​​​ന്മാ​​​​രെ കോ​​​​ട്ട​​​​യ​​​​ത്തു​​​​കൊ​​​​ണ്ടു​​​​വ​​​​ന്നു. അ​​​​വ​​​​രു​​​​ടെ കീ​​​​ഴി​​​​ൽ ക​​​​ലാ​​​​ഭ്യ​​​​സ​​​​നം ന​​​​ട​​​​ത്താ​​​​ൻ അ​​​​ക്കാ​​​​ല​​​​ത്ത് വെ​​​​റും 30 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു ദ​​​​ർ​​​​ശ​​​​ന​​​​യി​​​​ലെ ഫീ​​​​സ്.
ച​​​​ല​​​​ച്ചി​​​​ത്ര സൊ​​​​സൈ​​​​റ്റി​​​​യും മ​​​​ത​​​​സാ​​​​ഹോ​​​​ദ​​​​ര്യ ​ച​​​​ർ​​​​ച്ച​​​​ക​​​​ളും അ​​​​ഴി​​​​മ​​​​തി​​​വി​​​​രു​​​​ദ്ധ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ ശ്ര​​​​മ​​​​ങ്ങ​​​​ളും ക​​​​റ​​​​ന്‍റ് അ​​​​ഫ​​​​യേ​​​​ഴ്സ് ഫോ​​​​റ​​​​വു​​​​മെ​​​​ല്ലാം ന​​​​ട​​​​ന്ന​​​​ത് ഒ​​​​രൊ​​​​റ്റ കു​​​​ട​​​​ക്കീ​​​​ഴി​​​​ലാ​​​​യി​​​​രു​​​​ന്നു. അ​​​​വ​​​​യെ​​​​ല്ലാം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ക​​​​ഷ്ട​​​​പ്പാ​​​​ടു​​​​ക​​​​ളി​​​​ൽ അ​​​​ദ്ദേ​​​​ഹം മു​​​​ന്നി​​​​ൽ​​​നി​​​​ന്നു. ഒ​​​​ടു​​​​വി​​​​ൽ, ഗു​​​​ണ​​​​ഫ​​​​ല​​​​ങ്ങ​​​​ൾ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​നേ​​​​രം അ​​​​ദ്ദേ​​​​ഹം പി​​​​ന്നി​​​​ലൊ​​​​തു​​​​ങ്ങും. ആ​​​​യി​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ദി​​​​യൊ​​​​രു​​​​ക്കി ന​​​​ല്കി​​​​യ അ​​​​ദ്ദേ​​​​ഹം ഒ​​​​രു വേ​​​​ദി​​​​യി​​​​ലും മു​​​​ഖ്യ​​​​സ്ഥാ​​​​ന​​​​ത്തു പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ല. നി​​​​ശ​​​​ബ്ദ​​​​മാ​​​​യ സേ​​​​വ​​​​നം - അ​​​​തി​​​​ന്‍റെ വാ​​​​ച്യാ​​​​ർ​​​​ഥ​​​​വും ഭാ​​​​വാ​​​​ർ​​​​ഥ​​​​വു​​​​മെ​​​​ല്ലാം വ​​​​ലി​​​​യ​​​​താ​​​​ഴ​​​​ത്ത​​​​ച്ച​​​​ൻ ത​​​​ന്നെ.
സാ​​​​ന്ത്വ​​​​ന​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു തി​​​​രി​​​​ഞ്ഞ വ​​​​ലി​​​​യ​​​​താ​​​​ഴ​​​​ത്ത​​​​ച്ച​​​​ൻ ന​​​​വ​​​​ദ​​​​ർ​​​​ശ​​​​ന എ​​​​ന്ന പേ​​​​രി​​​​ൽ മ​​​​ഹ​​​​ത്താ​​​​യ ഒ​​​​രു പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​നു തു​​​​ട​​​​ക്കം കു​​​​റി​​​​ച്ചു. തൊ​​​​ട്ട​​​​തെ​​​​ല്ലാം പൊ​​​​ന്നാ​​​​ക്കു​​​​ന്ന ആ ​​​​ക​​​​ര​​​​വൈ​​​​ഭ​​​​വം ന​​​​വ​​​​ദ​​​​ർ​​​​ശ​​​​ന​​​​യെ​​​​യും ഉ​​​​യ​​​​ര​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തി​​​​ച്ചു. ക​ർ​മ മ​ണ്ഡ​ലം കോ​ട്ട​യ​ത്തു​നി​ന്ന് പു​ളി​യ​ന്മ​ല​യി​ലേ​ക്ക് മാ​റി​യ​പ്പോ​ൾ അ​വി​ടെ ന​വ​ദ​ർ​ശ​ന ക​ലാ ഗ്രാ​മി​നും അ​ദ്ദേ​ഹം തു​ട​ക്ക​മി​ട്ടു.
വ​​​​ലി​​​​യ താ​​​​ഴ​​​​ത്ത​​​​ച്ച​​​​ൻ വെ​​​​റു​​​​തേ ഇ​​​​രു​​​​ന്നി​​​​ട്ടി​​​​ല്ല. ഒ​​​​രു നി​​​​മി​​​​ഷം​​​​പോ​​​​ലും വെ​​​​റു​​​​തേ പാ​​​​ഴാ​​​​ക്കി​​​​യി​​​​ട്ടു​​​​മി​​​​ല്ല. ആ​​​​രേ​​​​യും വെ​​​​റു​​​​ക്കാ​​​​ന​​​​റി​​​​യാ​​​​ത്ത അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ഒ​​​​രു പ​​​​ക്ഷേ, ഒ​​​​രു വാ​​​​ക്കി​​​​നോ​​​​ടു വെ​​​​റു​​​​പ്പാ​​​​യി​​​​രു​​​​ന്നു - അ​​​​ല​​​​സ​​​​ത എ​​​​ന്ന വാ​​​​ക്കി​​​​നോ​​​​ട്. ഏ​​​​കാ​​​​ഗ്ര​​​​മ​​​​ന​​​​സോ​​​​ടെ, ദൃ​​​​ഢ​​​​നി​​​​ശ്ച​​​​യ​​​​ത്തോ​​​​ടെ, മു​​​​ന്നേ​​​​റാ​​​​ൻ കൊ​​​​തി​​​​ക്കു​​​​ന്ന സു​​​​കൃ​​​​തി​​​​ക​​​​ൾ​​​​ക്ക് വ​​​​ലി​​​​യ താ​​​​ഴ​​​​ത്ത​​​​ച്ച​​​​ന്‍റെ ജീ​​​​വി​​​​ത​​​​ത്തെ​​​​ക്കാ​​​​ൾ മി​​​​ക​​​​ച്ച ഒ​​​​രു പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​മി​​​​ല്ല.