ജ​ന​കീ​യ ധ​ർ​ണ ന​ട​ത്തി
Wednesday, October 13, 2021 10:12 PM IST
നെ​ടു​ങ്ക​ണ്ടം: ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശ്വാ​ശ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് 1964-ലെ​യും 93-ലെ​യും ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ബി മൂ​ലേ​പ​റ​ന്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഭൂ​നി​യ​മ​ങ്ങ​ൾ മാ​റ്റൂ, ക​ർ​ഷ​ക​രെ ര​ക്ഷി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ത്തി​യ ജ​ന​കീ​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി വാ​ണി​യ​പ്പു​ര അ​ധ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് പൂ​വ​ത്തും​മൂ​ട്ടി​ൽ, ജോ​യി മു​ണ്ട​ക്ക​ൽ, ജോ​സ് പോ​ത്താ​നി​ക്കാ​ട്ട്, സൈ​ബു മൂ​ലേ​പ​റ​ന്പി​ൽ, ജോ​ർ​ജ് ച​വ​റ​പ്പു​ഴ, സി.​എ​സ്. പ്ര​ശാ​ന്ത്, റോ​യി പു​ളി​ക്ക​ത്തൊ​ണ്ടി, ബി​നു കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ, കു​ര്യാ​ച്ച​ൻ വ​ള്ളി​ക്കാ​ട്ട്, അ​തു​ൽ ഡൊ​മി​നി​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.