ഭൂ​പ​തി​വ് ച​ട്ട ഭേ​ദ​ഗ​തി: ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ഇ​ന്ന്
Friday, September 24, 2021 9:56 PM IST
ക​ട്ട​പ്പ​ന: 1964-ലെ​യും 1993-ലെ​യും ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി​യും ഇ​ടു​ക്കി​യി​ലെ നി​ർ​മാ​ണ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ഇ​ന്ന് രാ​വി​ലെ 10-ന് ​ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ അ​റി​യി​ച്ചു. തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ​യ​ർ ടേ​ക്ക​ർ

ക​ട്ട​പ്പ​ന: എ​റ​ണാ​കു​ളം ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ കെ​യ​ർ​ടേ​ക്ക​ർ (വ​നി​ത) ത​സ്തി​ക​യി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​ത: പ്ല​സ്ടു, ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഒ​ക്ടോ​ബ​ർ 10-നു ​മു​ൻ​പാ​യി എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 04868-272262