പ്ര​തി​നി​ധി സ​മ്മേ​ള​നം
Thursday, September 23, 2021 9:39 PM IST
ചെ​റു​തോ​ണി: കെടിയുസി -എം ​ജി​ല്ലാ പ്ര​തി​നി​ധി സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 10.30-ന് ​തൊ​ടു​പു​ഴ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​നി​യോ​ജ​ക മ​ണ്ഡ​ലം ഹാ​ളി​ൽ ന​ട​ക്കും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് അ​ന്പ​ഴ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ൻ​കാ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​സ് ടോം ​ക്ലാ​സ് ന​യി​ക്കും. തൊ​ഴി​ൽ കാ​ർ​ഡി​ന്‍റെ വി​ത​ര​ണം യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​സ് പ​ത്തേ​ട്ടും മു​തി​ർ​ന്ന തൊ​ഴി​ലാ​ളി​യെ ആ​ദ​രി​ക്ക​ൽ പാ​ർ​ട്ടി​യു​ടെ മു​തി​ർ​ന്ന നേ​താ​വ് കെ.​ഐ. ആ​ന്‍റ​ണി​യും നി​ർ​വ​ഹി​ക്കും. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ, മ​നോ​ജ് മാ​ത്യു, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

വൈ​ദ്യു​തി വി​ത​ര​ണം മു​ട​ങ്ങും

പീ​രു​മേ​ട്: പീ​രു​മേ​ട് 66 കെ​വി സ​ബ്സ്റ്റേ​ഷ​നി​ൽ റി​ലേ ടെ​സ്റ്റിം​ഗ് ന​ട​ത്തു​ന്ന​തി​നാ​ൽ പീ​രു​മേ​ട്, വാ​ഗ​മ​ണ്‍, ഉ​പ്പു​ത​റ സ​ബ്സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നും നാ​ളെ​യും രാ​വി​ലെ ഒ​ൻ​പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടു​മെ​ന്ന് സ്റ്റേ​ഷ​ൻ എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.