എ​ൻ​സി​പി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, September 17, 2021 10:08 PM IST
തൊ​ടു​പു​ഴ: എ​ൻ​സി​പി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​സി.​ ചാ​ക്കോ നി​ർ​വ​ഹി​ച്ചു. മ​നം​മ​ടു​ത്ത് കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും മ​റ്റു പാ​ർ​ട്ടി​ക​ളി​ലേ​ക്ക് പോ​കു​ന്ന​വ​രേ​ക്കാ​ൾ ദോ​ഷം ചെ​യ്യു​ന്ന​ത് അ​സം​തൃ​പ്ത​രാ​യി പാ​ർ​ട്ടി​യി​ൽ ത​ന്നെ നി​ൽ​ക്കു​ന്ന​വ​രാ​ണെ​ന്ന് പി.​സി.​ചാ​ക്കോ പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം മുൻ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​ടി.​ മൈ​ക്കി​ൾ എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി സ്ഥാ​ന​മേ​റ്റു.
കെ​പി​സി​സി അം​ഗം, ഡി​സി​സി വൈസ്പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് ത​വ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. ഏ​താ​നും ദി​വ​സം മു​ൻ​പാ​ണ് എ​ൻ​സി​പി​യി​ൽ ചേ​ർ​ന്ന​ത്. യോ​ഗ​ത്തി​ൽ കെ.​ടി.​മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ല​തി​കാ സു​ഭാ​ഷ്, രാ​ജ​ൻ മാ​സ്റ്റ​ർ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ആ​ർ. രാ​ജ​ൻ, സു​ഭാ​ഷ് പു​ഞ്ച​ക്കോ​ട്ടി​ൽ, അ​നി​ൽ കു​വ​പ്ലാ​ക്ക​ൽ, ആ​ന്പ​ൽ ജോ​ർ​ജ്, ഹ​രി​ത ത​ങ്ക​ച്ച​ൻ, സി​നോ​ജ് വെ​ള്ളാ​ടി, കെ.​സ​ലിം​കു​മാ​ർ, പ്ര​ഫ. കെ.​ഐ.​ആ​ന്‍റ​ണി, ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, അ​ഡ്വ. സി.​കെ.​വി​ദ്യാ​സാ​ഗ​ർ, എം.​എ​സ്.​സി​ജു, ന​സീ​ർ മേ​ട​യി​ൽ, ഉ​ണ്ണി വ​ട​ക്കു​ന്ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.