വിമല, കോ-ഓപ്പറേറ്റീവ് സ്കൂളുകൾക്ക് മികച്ച വിജയം
Saturday, July 31, 2021 12:04 AM IST
തൊ​ടു​പു​ഴ: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ന് മി​ക​ച്ച നേ​ട്ടം.
പ​രീ​ക്ഷ​യെ​ഴു​തി​യ 79 വി​ദ്യാ​ർ​ഥി​ക​ളി​ൽ 73 കു​ട്ടി​ക​ൾ ഡി​സ്റ്റിം​ഗ്ഷ​നോ​ടെ വി​ജ​യി​ച്ചു. 29 കു​ട്ടി​ക​ൾ 90 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി. 10 കു​ട്ടി​ക​ൾ നാ​ലു വി​ഷ​യ​ത്തി​ന് എ ​വ​ണ്‍ നേ​ടി.
സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ഗാ​യ​ത്രി വി​ന​യ​നും കൊ​മേ​ഴ്സി വി​ഭാ​ഗ​ത്തി​ൽ ഗാ​ഥ ശ്രീ​കു​മാ​റും എ​ല്ലാ വി​ഷ​യ​ത്തി​നും എ ​വ​ണ്‍ നേ​ടി സ്കൂ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി.
ഗൗ​രി വി​നോ​ദ്, മേ​ഘാ രാ​ജേ​ഷ്, കെ.​എ​സ്.​ ആ​ൻ​മേ​രി, ടെ​സാ ടോം ​എ​ന്നി​വ​രും എ​ല്ലാ വി​ഷ​യ​ത്തി​നും എ ​വ​ണ്‍ നേ​ടി.
മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എ​ലൈ​സ്, ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ വി​സി​റ്റേ​ഷ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടോം ​ജെ.​ക​ല്ല​റ​യ്ക്ക​ൽ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

തൊ​ടു​പു​ഴ: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ തൊ​ടു​പു​ഴ കോ-​ഓ​പ്പ​റേ​റ്റീ​വ് സ്കൂ​ളി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.

​പ​രീ​ക്ഷ എ​ഴു​തി​യ 47 കു​ട്ടി​ക​ളി​ൽ 30 പേ​ർ​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും 17 പേ​ർ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കും നേ​ടി. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ മീ​നാ​ക്ഷി അ​നി​മോ​ൻ, കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ അ​ഥീ​ന പി.​ബി​നു എ​ന്നി​വ​ർ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണ്‍ നേ​ടി.

വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പു​തു​മ​ന, സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ പ​ച്ചീ​ക്ക​ര, പ്രി​ൻ​സി​പ്പ​ൽ ജോ​ണ്‍​സ​ണ്‍ മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബ്ലെ​യി​സ് ജി.​വാ​ഴ​യി​ൽ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.