ജി​ല്ല​യി​ൽ നൂ​റു ക​ട​ന്ന് ഇ​ന്ധ​ന​വി​ല; ഈ ​കൊ​ള്ള​യ്ക്ക് അ​റു​തി​യി​ല്ലേ?
Thursday, June 24, 2021 10:07 PM IST
തൊ​ടു​പു​ഴ: സ​മ​സ്ത മേ​ഖ​ല​ക​ളി​ലും വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ച്ച് ഇ​ന്ധ​ന​വി​ല കു​തി​ക്കു​ന്നു.​
പൂ​പ്പാ​റ​യി​ലാ​ണ് പെ​ട്രോ​ൾ വി​ല നൂ​റു​ക​ട​ന്ന​ത്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ജി​ല്ല​യി​ൽ പെ​ട്രോ​ളി​ന് വി​ല സെ​ഞ്ചു​റി​യി​ലെ​ത്തി​യ​തോ​ടെ എ​ന്തു​ചെ​യ്യു​മെ​ന്ന​റി​യാ​തെ പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ് ജ​ന​ങ്ങ​ൾ.​ ലോ​ക്ഡൗ​ണി​നെത്തുട​ർ​ന്നു വ​രു​മാ​നം നി​ല​ച്ച് വ​റു​തി​യി​ലാ​യ ജ​ന​ങ്ങ​ളു​ടെ അ​വ​സാ​ന ചി​ല്ലി​ക്കാ​ശും പി​ഴി​ഞ്ഞെ​ടു​ക്കു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ല​പാ​ടി​നെ​തി​രേ നാ​ടെ​ങ്ങും പ്ര​തി​ഷേ​ധാ​ഗ്നി ആ​ളി​പ്പ​ട​രു​ക​യാ​ണ്.
കൂ​ലി​പ്പ​ണി​ക്കാ​രും ഇ​ട​ത്ത​രം ക​ർ​ഷ​ക​രും കൂ​ടു​ത​ൽ അ​ധി​വ​സി​ക്കു​ന്ന ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടി​ക്കാ​ൻ പെ​ടാ​പ്പാ​ട് പെ​ടു​ന്പോ​ഴാ​ണ് ഇ​ന്ധ​ന​ക്കൊ​ള്ള ന​ട​ത്തു​ന്ന​ത്. മ​ഹാ​പ്ര​ള​യ​വും കോ​വി​ഡും തീ​ർ​ത്ത ദു​രി​ത​ത്തി​ൽ നി​ന്നു ക​ര​ക​യ​റാ​ൻ ഇ​നി​യും ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ഇ​തി​നി​ടെ ഇ​ന്ധ​ന വി​ലവ​ർ​ധ​ന​മൂ​ലം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടേ​യു​മെ​ല്ലാം വി​ല കു​തി​ച്ചു​യ​രു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ത്തെ വ​റ​ച​ട്ടി​യി​ൽ നി​ന്നു എ​രി​തീ​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​ണ്.
ആ​രോ​ഗ്യ, തൊ​ഴി​ൽ, വ്യാ​പാ​ര മേ​ഖ​ല​ക​ളി​ലും ഇ​ന്ധ​ന​വി​ല സൃ​ഷ്ടി​ക്കു​ന്ന ആ​ഘാ​തം ചെ​റു​ത​ല്ല.​ മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് വി​ല വ​ർ​ധി​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​വി​ല്ല. കോ​വി​ഡി​നെത്തുട​ർ​ന്നു പൊ​തു​വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര ഉ​പേ​ക്ഷി​ച്ച് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു തി​രി​ഞ്ഞ​വ​ർ​ക്ക് ഇ​നി പ​ഴ​യ അ​വ​സ്ഥ​യി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​രും.​ ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ ഡീ​സ​ലി​നും പെ​ട്രോ​ളി​നും 20 രൂ​പ​യു​ടെ വ​രെ വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഈ ​പോ​ക്കി​ന് ക​ടി​ഞ്ഞാ​ണി​ട്ടി​ല്ലെ​ങ്കി​ൽ വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കു​ന്ന ആ​ഘാ​തം മൂ​ലം സ​മ​സ്ത​മേ​ഖ​ല​യേ​യും തീ​രാ​ദു​രി​ത​ത്തി​ലാ​ക്കും.

ഇ​ന്ധ​ന വി​ലവ​ർ​ധ​ന​മൂ​ലം കൃ​ഷിച്ചെല​വ് ഗ​ണ്യ​മാ​യി വ​ർ​ധി​ക്കും.​ കാ​ർ​ഷി​കോ​ത്പ്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ ത​ന്നെ ഉ​ത്പാ​ദ​ന ചെ​ല​വ് പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.​ വ​ളം, കീ​ട​നാ​ശി​നി​ക​ൾ,വി​ത്തു​ക​ൾ തു​ട​ങ്ങി എ​ല്ലാ​റ്റി​നും വി​ല വ​ർ​ധി​ക്കു​ന്ന​ത് കാ​ർ​ഷി​ക​മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കും.​
കാ​ർ​ഷി​കോ​ത്പ്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ വാ​ഹ​ന​ചാ​ർ​ജി​ന​ത്തി​ൽ വ​ലി​യ തു​ക ന​ൽ​കേ​ണ്ടി​വ​രു​ന്ന​തും ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കും.​വി​പ​ണി​യി​ൽ നി​ന്നു വാ​ങ്ങു​ന്ന സാ​ധ​ന​സാ​മ​ഗ്രി​ക​ൾ​ക്ക് അ​ടി​ക്ക​ടി വി​ല വ​ർ​ധി​പ്പി​ക്കു​ന്പോ​ൾ ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പ​ല​പ്പോ​ഴും മി​ത​മാ​യ വി​ല പോ​ലും ല​ഭി​ക്കാ​തെ വ​രു​ന്ന​ത് വ​രും​നാ​ളു​ക​ളി​ൽ കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​കും.
(റോ​യി ശൗ​ര്യാം​മാ​ക്ക​ൽ, പ​ള്ളി​ക്കാ​മു​റി)

ട്രാ​ൻ​സ് പോ​ർ​ട്ടിം​ഗ് ചാ​ർ​ജ് വ​ർ​ധി​ക്കു​ന്ന​തു​മൂ​ലം ഒൗ​ഷ​ധ​ങ്ങ​ൾ​ക്ക് വി​ല​വ​ർ​ധി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.​ ഇ​തു വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്ക് പ​തി​വാ​യി മ​രു​ന്നു ക​ഴി​ക്കു​ന്ന​വ​ർ​ക്ക് വ​ൻ​തു​ക അ​ധി​ക​മാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രും. ​സ​മീ​പ​നാ​ളി​ൽ ഒൗ​ഷ​ധ​ങ്ങ​ൾ​ക്ക് 10 മു​ത​ൽ 30 ശ​ത​മാ​നം വ​രെ വി​ല വ​ർ​ധി​ച്ചി​രു​ന്നു.​ പാ​ഴ്സ​ൽ സ​ർ​വീ​സ് വ​ഴി മ​രു​ന്നെ​ത്തി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് വീ​ണ്ടും വ​ർ​ധി​ക്കും.​
പ്ര​ധാ​ന​ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നു ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലേ​ക്ക് മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന​തി​നു വാ​ഹ​ന​കൂ​ലി​യി​ന​ത്തി​ൽ ചെ​ല​വ് കൂ​ടു​ന്ന​തും ഒൗ​ഷ​ധ​വ്യാ​പാ​ര​മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​കും.
(മ​നോ​ജ് കോ​ക്കാ​ട്ട് തൊ​ടു​പു​ഴ, റീ​ട്ടെ​യി ൽ കെ​മി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് )

നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ​ക്ക് വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. ഇ​ന്ധ​ന​വി​ല അ​ടി​ക്ക​ടി വ​ർ​ധി​ക്കു​ന്ന​ത് വീ​ണ്ടും വി​ല വ​ർ​ധ​ന​വി​ലേ​ക്ക് ന​യി​ക്കും.​ലൈ​ഫ്മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടെ വീ​ട് നി​ർ​മി​ക്കു​ന്ന​വ​ർ​ക്കും ഇ​ട​ത്ത​ര​ക്കാ​ർ​ക്കും ഇ​തു വ​ലി​യ സാ​ന്പ​ത്തി​ക​ഭാ​ര​മാ​ണ് വ​രു​ത്തി​വ​യ്ക്കു​ന്ന​ത്.
ടൈ​ൽ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നു സ​മീ​പ​നാ​ളി​ൽ ഷി​പ്പിം​ഗ് ചാ​ർ​ജി​ന​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. ഇ​തി​നു പു​റ​മെ ക​ണ്ടെ​യ്ന​ർ വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ർ​ജും വ​ർ​ധി​ച്ചു.​ ഇ​തു നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ​ക്ക് വി​ല​ ഉ​യ​രു​ന്ന​തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ വി​ല​ക്ക​യ​റ്റം നി​ർ​മാ​ണ​മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​യാ​ൽ ഇ​വ​രു​ടെ​യെ​ല്ലാം ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​കും.
(ഡെ​ൻ​സ് ജോ​ണ്‍​സ​ണ്‍, മ​രി​യ ട്രേ​ഡിം​ഗ് ക​ന്പ​നി ചെ​റു​തോ​ണി, വെ​ള്ള​ക്ക​യം)

കോ​വി​ഡി​നെത്തുട​ർ​ന്നു കാ​റ്റ​റിം​ഗ് മേ​ഖ​ല വ​ലി​യ ത​ക​ർ​ച്ച നേ​രി​ടു​ക​യാ​യി​രു​ന്നു. ​കൂ​നി​ൻ​മേ​ൽ​കു​രു​വെ​ന്ന പോ​ലെ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന കൂ​ടി​യാ​യ​പ്പോ​ൾ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം കാ​റ്റ​റിം​ഗ് മേ​ഖ​ല കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്. ആ​ഘോ​ഷ​ങ്ങ​ൾ​ക്കും സ​ദ്യ​ക​ൾ​ക്കു​മെ​ല്ലാം ചെ​ല​വേ​റു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​തു​മൂ​ല​മു​ണ്ടാ​കു​ക.​
ഇ​ത് സാ​ധാ​ര​ണ​ക്കാ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.​അ​തി​നാ​ൽ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന കു​റ​യ്ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചേ മ​തി​യാ​കൂ.
(ബാ​ബു ഇ​ട​ക്ക​ര,
ടീ ​ഗാ​ർ​ഡ​ൻ കാ​റ്റ​റിം​ഗ് മൂ​ല​മ​റ്റം)

കോ​വി​ഡി​നെത്തു​ട​ർ​ന്നു ആ​ളു​ക​ൾ പൊ​തു​വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​തും യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ന്ന​തും മൂ​ലം സ്വ​കാ​ര്യ​ബ​സു​ക​ളി​ൽ ദി​നം​പ്ര​തി​യു​ള്ള ക​ള​ക്ഷ​നി​ൽ ഗ​ണ്യ​മാ​യ കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.​ സ​മീ​പ​നാ​ളി​ലെ ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​നെത്തുട​ർ​ന്നു ദി​നം​പ്ര​തി നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ൾ 1500 രൂ​പ​യു​ടെ അ​ധി​ക​ചെ​ല​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.
ഇ​തോ​ടൊ​പ്പം സ്പെ​യ​ർ​പാ​ർ​ട്സു​ക​ൾ​ക്കും വ​ർ​ധ​ന​വു​ണ്ടാ​കും.​ഇ​ന്ധ​ന​വി​ല കു​റ​യ്ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്രാ​ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കാ​തെ ബ​സ് വ്യ​വ​സാ​യം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​കി​ല്ല.
(എ​ൽ​ദോ​സ്,
സം​ഗ​മം ബ​സ് ഉ​ട​മ അ​ടി​മാ​ലി)