കോ​വി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, June 23, 2021 10:05 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പ്പി​ക്കു​ന്ന​തി​നാ​യി ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രു​പ​ത സ​മി​തി രു​പീ​ക​രി​ച്ച കോ​വി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സി​ന്‍റെ രു​പ​താ​ത​ല കേ​ന്ദ്ര ഓ​ഫീ​സ് തൊ​ടു​പു​ഴ ടൗ​ണ്‍ പ​ള​ളി​യി​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജി​യോ ത​ടി​ക്കാ​ട്ട് വെ​ഞ്ച​രി​പ്പു​ക​ർ​മം ന​ട​ത്തി.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തി​യി​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍ മു​ണ്ട​ൻ​കാ​വി​ൽ, ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ, ഐ​പ്പ​ച്ച​ൻ ത​ടി​ക്കാ​ട്ട്, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ൽ​വി ടോം, ​ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഡേ​വി​ഡ് കു​ന്ദം​കോ​ട്ട്, ജോ​ണ്‍ ത​യ്യി​ൽ, പ്ര​ഫ. ജോ​ജോ പാ​റ​ത്ത​ല​ക്ക​ൽ, സ​ണ്ണി പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.