ജി​ല്ല​യി​ൽ 314 പേ​ർ​ക്ക് കോ​വി​ഡ് ടി​പി​ആ​ർ 7.54
Wednesday, June 23, 2021 10:05 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 314 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 7.54 ആ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 372 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
അ​ടി​മാ​ലി 15, ആ​ല​ക്കോ​ട് 6, അ​റ​ക്കു​ളം 4, അ​യ്യ​പ്പ​ൻ​കോ​വി​ൽ 3, ബൈ​സ​ണ്‍​വാ​ലി 3, ചി​ന്ന​ക്ക​നാ​ൽ 12, ദേ​വി​കു​ളം 3, ഇ​ട​വെ​ട്ടി 5, ക​ഞ്ഞി​ക്കു​ഴി 2, കാ​ഞ്ചി​യാ​ർ 13, കാ​ന്ത​ല്ലൂ​ർ 13, ക​രി​മ​ണ്ണൂ​ർ 5, ക​രു​ണാ​പു​രം 6, ക​ട്ട​പ്പ​ന 13, കോ​ടി​ക്കു​ളം 7, കൊ​ക്ക​യാ​ർ 1, കൊ​ന്ന​ത്ത​ടി 1, കു​ട​യ​ത്തൂ​ർ 10, കു​മ​ളി 13, മ​ണ​ക്കാ​ട് 9, മാ​ങ്കു​ളം 7, മ​റ​യൂ​ർ 10, മു​ട്ടം 8, നെ​ടു​ങ്ക​ണ്ടം 19, പ​ള്ളി​വാ​സ​ൽ 3, പാ​ന്പാ​ടും​പാ​റ 3, പീ​രു​മേ​ട് 8, പു​റ​പ്പു​ഴ 5, രാ​ജ​കു​മാ​രി 9, ശാ​ന്ത​ൻ​പാ​റ 6, സേ​നാ​പ​തി 2, തൊ​ടു​പു​ഴ 38, ഉ​ടു​ന്പ​ൻ​ചോ​ല 1, ഉ​ടു​ന്പ​ന്നൂ​ർ 6, ഉ​പ്പു​ത​റ 1, വ​ണ്ട​ൻ​മേ​ട് 4, വ​ണ്ടി​പ്പെ​രി​യാ​ർ 15, വ​ണ്ണ​പ്പു​റം 7, വാ​ത്തി​ക്കു​ടി 3, വ​ട്ട​വ​ട 1, വാ​ഴ​ത്തോ​പ്പ് 2, വെ​ള്ള​ത്തൂ​വ​ൽ 1, വെ​ള്ളി​യാ​മ​റ്റം 11 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.