ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഇ​ന്നു​മു​ത​ൽ തു​റ​ക്കും .
Wednesday, June 23, 2021 10:05 PM IST
തൊ​ടു​പു​ഴ: ഒ​ന്ന​ര മാ​സ​ത്തി​ലേ​റെ​യാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഇ​ന്നു തു​റ​ക്കും.
പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗ വ്യാ​പ​ന​നി​ര​ക്ക് 16 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ര​മാ​വ​ധി 15 പേ​രെ മാ​ത്രം ഒ​രേ​സ​മ​യം അ​നു​വ​ദി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നാ​നു​മ​തി​യാ​ണ് ആ​രാ​ധാ​നാ​ല​യ​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
ആ​രാ​ധാ​നാ​ല​യ​ങ്ങ​ൾ തു​റ​ക്ക​ണ​മെ​ന്ന് ശ​ക്ത​മാ​യ ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. മാ​സ്ക് ധ​രി​ക്കു​ക, സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ക തു​ട​ങ്ങി​യ പൊ​തു കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള​ല്ലാ​തെ മ​റ്റു മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.
ക​ഴി​ഞ്ഞ​വ​ർ​ഷം ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ന്ന​പ്പോ​ൾ 65 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും പ​ത്തു വ​യ​സ് ക​ഴി​യാ​ത്ത​വ​ർ​ക്കും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ വി​ശ്വാ​സി​ക​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കു​ന്ന​ത്