പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Sunday, June 13, 2021 10:05 PM IST
തൊ​ടു​പു​ഴ: കെഎസ്‌യു നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെഎസ്‌യു നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​സ്‌ലം ഓ​ലി​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ഐ. ​ബെ​ന്നി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാസെ​ക്ര​ട്ട​റി എ​ബി മു​ണ്ട​യ്ക്ക​ൻ, ജോ​സു​കു​ട്ടി ജോ​സ​ഫ്, ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ, അ​ജ​യ് പു​ത്ത​ൻ​പു​ര​യ്ക്ക​ൻ, ജെ​റാ​ൾ​ഡ് ജോ​ർ​ജ്, ഫ്രാ​ൻ​സി​സ് മു​ള​ക്ക​ൽ, മു​ഹ​മ്മ​ദ് റി​യാ​സ്, സ​ച്ചി​ൻ ഷാ​ജി, ജി​നോ ജെ​യിം​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.