ആ​ദ്യ​മോ​ൾ​ക്കു ജീ​വി​ക്കാ​ൻ സ​ഹാ​യം വേ​ണം
Sunday, June 13, 2021 10:02 PM IST
ഏ​ല​പ്പാ​റ: നാ​ലു​മാ​സം മാ​ത്രം പ്രാ​യ​മു​ള്ള ആ​ദ്യ​മോ​ൾ സു​മ​ന​സൂ​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ്. ഏ​ല​പ്പാ​റ ത​ണ്ണി​ക്കാ​നം പു​ത്ത​ൻ​പു​ര​യി​ൽ വീ​ട്ടി​ൽ അ​ജി - നി​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ആ​ദ്യ​മോ​ൾ മ​ജ്ജ മാ​റ്റി​വെ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി വെ​ല്ലൂ​ർ സി​എം​സി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​ക​ത്സ​യി​ലാ​ണ്.
അ​പൂ​ർ​വ​രോ​ഗം പി​ടി​പെ​ട്ട​തി​നാ​ൽ ശ​സ്ത്ര​ക്രി​യ അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. 45 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​ന് ചെ​ല​വാ​കു​ന്ന​ത്. തു​ക ക​ണ്ടെ​ത്താ​ൻ നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഒ​ന്നി​ച്ച് ജ​ന​കീ​യ ക​മ്മി​റ്റി​ക്ക് രൂ​പം​ന​ല്കി​യി​ട്ടു​ണ്ട്. കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് ഏ​ല​പ്പാ​റ ശാ​ഖ​യി​ൽ പ​ണം സ്വ​രൂ​പി​ക്കാ​ൻ പ്ര​ത്യേ​ക അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. അ​ക്കൗ​ണ്ട് നം​ബ​ർ: 403851088290. ഫോ​ണ്‍: 9447267322.