മൊബൈൽ നെറ്റ്‌വർക്ക്: ക​രി​ങ്കൊ​ടി ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധം
Sunday, June 13, 2021 10:02 PM IST
തൊ​ടു​പു​ഴ: മൊ​ബൈ​ൽ നെു്വ​ർ​ക്കി​ന്‍റെ അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ ​എ​സ് യു ​ജി​ല്ല​യി​ലു​ട​നീ​ളം ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ബി​എ​സ്എ​ൻ​എ​ൽ എ​ക്സ്ചേ​ഞ്ചി​നു മു​ന്നി​ൽ ക​രി​ങ്കൊ​ടി ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​ബി മു​ണ്ട​ക്ക​ൻ പ്ര​തി​ഷേ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​സ്ലം ഓ​ലി​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​സു​കു​ട്ടി ജോ​സ​ഫ്, അ​ജ​യ് പു​ത്ത​ൻ, ജി​നു ജെ​യിം​സ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.