ഓ​ട​യ്ക്കു മു​ക​ളി​ലെ സ്ലാ​ബ് ത​ക​ർ​ന്ന് അ​പ​ക​ട​ക്കെ​ണി​യാ​യി
Sunday, June 13, 2021 12:20 AM IST
മു​ട്ടം: ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ ഓ​ട​യി​ലെ സ്ലാ​ബ് ത​ക​ർ​ന്ന് വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു.
ഓ​ട​യു​ടെ മു​ക​ളി​ലു​ള്ള സ്ലാ​ബ് ഒ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ട് ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. നാ​ട്ടു​കാ​ർ ഇ​തു​സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
അ​നേ​കം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​നോ​ടു ചേ​ർ​ന്നാ​ണ് സ്ലാ​ബ് ഒ​ടി​ഞ്ഞ​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്പോ​ഴും രാ​ത്രി​കാ​ല​ങ്ങ​ളി​ലു​മാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത്. ഇ​തു​വ​ഴി പോ​യ കാ​ൽ​ന​ട യാ​ത്ര​ക്കാ​രും ഓ​ട​യി​ൽ​വീ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​ട്ടു​ണ്ട്.