കോ​വി​ഡ് ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി മ​ല​യാ​ളി ചി​രി​ക്ല​ബ്
Monday, May 10, 2021 10:51 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി മ​ല​യാ​ളി ചി​രി ക്ല​ബ്. പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും അ​ട​ങ്ങു​ന്ന കി​റ്റാ​ണ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടു​ബ​ങ്ങ​ൾ​ക്ക് കാ​രു​ണ്യ കി​റ്റ് എ​ന്ന​പേ​രി​ൽ ന​ൽ​കു​ന്ന​ത്.
ക​ട്ട​പ്പ​ന​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ കു​ടും​ബ​ങ്ങ​ൾ​ക്കും കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യ​തി​നു​ശേ​ഷം ജോ​ലി​ക്കു പോ​കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്കു​മാ​ണ് ഈ ​സ​ഹാ​യം ല​ഭി​ക്കു​ക. മ​ല​യാ​ളി ചി​രി​ക്ല​ബ് അം​ഗ​ങ്ങ​ളും മ​റ്റു സു​മ​ന​സു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് കാ​രു​ണ്യ കി​റ്റ് വി​ത​ര​ണം​ചെ​യ്യു​ന്ന​ത്.
കി​റ്റ് വി​ത​ര​ണം ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​ബി ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സ​ണ്ണി സ്റ്റോ​റി​ൽ, അ​ശോ​ക​ൻ ഇ​ല​വ​ന്തി​ക്ക​ൽ, ബി​ബി​ൻ വി​ജ​യ​ൻ, മ​നോ​ജ് കു​ള​ക്ക​ട്ടു​വ​യ​ലി​ൽ, ജി​ജോ എ​നാ​മ​റ്റം, പ്രി​ൻ​സ് മൂ​ലേ​ച്ചാ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ​ഹാ​യ​മെ​ത്തി​ച്ച് ഫ്ര​ണ്ട്സ് ഓ​ഫ് കേ​ര​ള

ക​ട്ട​പ്പ​ന: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് ഫ്ര​ണ്ട്സ് ഓ​ഫ് കേ​ര​ള​യു​ടെ കൈ​ത്താ​ങ്ങ്. മൂ​ന്നു​ദി​വ​സം​കൊ​ണ്ട് 100-ഓ​ളം പേ​ർ​ക്കാ​ണ് സ​ഹാ​യ​മെ​ത്തി​ച്ചു​ന​ൽ​കി​യ​ത്. കോ​വി​ഡ് രോ​ഗി​ക​ളാ​യ കു​ടും​ബ​ങ്ങ​ൾ, കി​ട​പ്പു​രോ​ഗി​ക​ൾ, പ​ണി ഇ​ല്ലാ​ത്ത​തു​മൂ​ലം ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ഞ്ഞു​ങ്ങ​ളു​ടെ വീ​ടു​ക​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള​വ​രു​ടെ വീ​ടു​ക​ളി​ൽ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കി.
കൂ​ടാ​തെ ഇ​രു​പ​തേ​ക്ക​ർ ആ​കാ​ശ​പ്പ​റ​വ​യി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് 100 കി​ലോ ക​പ്പ, വാ​ഴ​ക്കു​ല​ക​ൾ, അ​രി എ​ന്നി​വ​യും വി​ത​ര​ണം​ചെ​യ്തു. ഫ്ര​ണ്ട്സ് ഓ​ഫ് കേ​ര​ള അം​ഗ​ങ്ങ​ളി​ൽ നി​ന്നു​ത​ന്നെ സ​മാ​ഹ​രി​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കി​യ​ത്.