ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1396 പേ​ർ​ക്കു കോ​വി​ഡ്
Wednesday, May 5, 2021 10:04 PM IST
തൊ​ടു​പു​ഴ:​ ജി​ല്ല​യി​ൽ 1396 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ജി​ല്ല​യി​ലെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗ ബാ​ധി​ത​രി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണി​ത്. 23.43 ആ​ണ് ജി​ല്ല​യി​ലെ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 1326 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 23 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്ന് എ​ത്തി​യ 42 പേ​ർ​ക്കും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ര​ണ്ടു പേ​ർ​ക്കും മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 326 പേ​ർ രോ​ഗ​മു​ക്തി നേ​ടി. അ​ടി​മാ​ലി- 46, ആ​ല​ക്കോ​ട്-2, അ​റ​ക്കു​ളം-34, അ​യ്യ​പ്പ​ൻ​കോ​വി​ൽ-20, ബൈ​സ​ണ്‍​വാ​ലി-53,
ച​ക്കു​പ​ള്ളം-10, ചി​ന്ന​ക്ക​നാ​ൽ-14, ദേ​വി​കു​ളം-3, ഇ​ട​വെ​ട്ടി-21, ഏ​ല​പ്പാ​റ-30, ഇ​ര​ട്ട​യാ​ർ-45,
ക​ഞ്ഞി​ക്കു​ഴി-14, കാ​മാ​ക്ഷി-39, കാ​ഞ്ചി​യാ​ർ-15,ക​രി​മ​ണ്ണൂ​ർ-66,ക​രി​ങ്കു​ന്നം-29, ക​രു​ണാ​പു​രം-44,
ക​ട്ട​പ്പ​ന-38, കോ​ടി​ക്കു​ളം-7,കൊ​ക്ക​യാ​ർ-22, കൊ​ന്ന​ത്ത​ടി-31,കു​ട​യ​ത്തൂ​ർ-29, കു​മാ​ര​മം​ഗ​ലം-44,
കു​മ​ളി-45, മ​ണ​ക്കാ​ട്-33, മാ​ങ്കു​ളം-6, മ​റ​യൂ​ർ-13, മ​രി​യാ​പു​രം-23, മൂ​ന്നാ​ർ-9, മു​ട്ടം-19,നെ​ടു​ങ്ക​ണ്ടം -66,പ​ള്ളി​വാ​സ​ൽ-23, പാ​ന്പാ​ടും​പാ​റ-25, പീ​രു​മേ​ട്-34, പെ​രു​വ​ന്താ​നം-26,പു​റ​പ്പു​ഴ-17,
രാ​ജാ​ക്കാ​ട്-14, രാ​ജ​കു​മാ​രി-5,ശാ​ന്ത​ൻ​പാ​റ- 4,സേ​നാ​പ​തി -2,തൊ​ടു​പു​ഴ-108,
ഉ​ടു​ന്പ​ൻ​ചോ​ല-25, ഉ​ടു​ന്പ​ന്നൂ​ർ-9,ഉ​പ്പു​ത​റ-3,വ​ണ്ട​ൻ​മേ​ട് -7,വ​ണ്ടി​പ്പെ​രി​യാ​ർ-82,വ​ണ്ണ​പ്പു​റം-22,
വാ​ത്തി​ക്കു​ടി-46, വ​ട്ട​വ​ട-6, വാ​ഴ​ത്തോ​പ്പ്-10, വെ​ള്ള​ത്തൂ​വ​ൽ-24, വെ​ള്ളി​യാ​മ​റ്റം-34 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം.