കോ​വി​ഡ് സ്പെ​ഷ​ൽ ടെ​സ്റ്റ്: ഇ​ന്ന​ലെ 2171 പേ​രെ പ​രി​ശോ​ധി​ച്ചു
Saturday, April 17, 2021 10:49 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച കോ​വി​ഡ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ഏ​ഴു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 2171 പേ​ർ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യി. ഇ​തി​ൽ 68 പേ​ർ രോ​ഗ​ബാ​ധി​ത​രാ​ണെ​ന്ന് ക​ണ്ടെ​ത്തി. ആ​ർ​ടി​പി​സി​ആ​ർ, ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്.

തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 260 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ 14 പേ​ർ കോ​വി​ഡ് പോ​സി​റ്റീ​വാ​യി. എ​ഫ്എ​ച്ച്സി ക​രി​ങ്കു​ന്നം - 263 - 3, താ​ലൂ​ക്കാ​ശു​പ​ത്രി, ക​ട്ട​പ്പ​ന - 189 - 4, എ​ഫ്എ​ച്ച്സി ഉ​പ്പു​ത​റ- 200- 34, മ​റ​യൂ​ർ, ചി​ന്നാ​ർ ചെ​ക്ക്പോ​സ്റ്റ് - 256 - 2, ക​ന്പം​മെ​ട്ട് ചെ​ക്ക്പോ​സ്റ്റ് - 576 - 2, കു​മ​ളി ചെ​ക്ക്പോ​സ്റ്റ് - 228 - 4, ബോ​ഡി​മെ​ട്ട് ചെ​ക്ക്പോ​സ്റ്റ് - 199- 5 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധി​ച്ച​വ​രു​ടെ​യും പോ​സി​റ്റീ​വാ​യ​തി​ന്‍റെ​യും ക​ണ​ക്ക്.