മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Saturday, April 17, 2021 10:44 PM IST
മ​റ​യൂ​ർ: മൂ​ന്ന​ര കി​ലോ ഉ​ണ​ക്ക ക​ഞ്ചാ​വു​മാ​യി ഒ​രാ​ളെ മ​റ​യൂ​ർ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്തു. കൊ​ട്ട​ക​ന്പൂ​ർ വി​ല്ലേ​ജി​ൽ ക​ട​വ​രി ഭാ​ഗ​ത്ത് താ​മ​സ​ക്കാ​ര​നാ​യ ര​വി (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​റ​യൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ല്ലൂ​ർ ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

ഒ​രു ല​ക്ഷ​ത്തി മു​പ്പ​തി​നാ​യി​രം രൂ​പ​യ്ക്ക് വാ​ങ്ങി​യ മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വ് വ​ട്ട​വ​ട​യി​ൽ എ​ത്തു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ര​ണ്ട​ര ല​ക്ഷം രൂ​പ​യ്ക്കാ​ണ് വി​ൽ​പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യി മ​റ​യൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ര​ഞ്ജി​ത്ത്കു​മാ​ർ അ​റി​യി​ച്ചു. പ്ര​തി​ക​യെ ദേ​വി​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.