ഗ്രോ​ട്ടോ കൂ​ദാ​ശ നാളെ
Thursday, April 15, 2021 10:18 PM IST
നെ​ടു​ങ്ക​ണ്ടം: ബാ​ല​ഗ്രാം സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച ഗ്രോ​ട്ടോ​യു​ടെ കൂ​ദാ​ശ​യും കു​ട്ടി​ക​ളു​ടെ ആ​ദ്യ കു​ർ​ബാ​ന സ്വീ​ക​ര​ണ​വും ആ​ർ​ച്ച് ബി​ഷ​പ്പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ നാ​ളെ ന​ട​ക്കും. വൈ​കു​ന്നേ​രം 4.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം, 5.45-ന് ​ഗ്രോ​ട്ടോ​യു​ടെ കൂ​ദാ​ശ, തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​എ​ബ്ര​ഹാം പ്ര​സാ​ദ് അ​റി​യി​ച്ചു.

കോ​ന്പ​യാ​ർ പ​ള്ളി​യി​ൽ തി​രു​നാ​ൾ

നെ​ടു​ങ്ക​ണ്ടം: കോ​ന്പ​യാ​ർ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി തി​രു​നാ​ൾ നാ​ളെ ആ​രം​ഭി​ക്കും. നാ​ളെ രാ​വി​ലെ 7.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.45-ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം എ​ന്നി​വ​യ്ക്ക് ഹൈ​റേ​ഞ്ച് മേ​ഖ​ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​വ​ർ​ഗീ​സ് വ​ള്ളി​ക്കാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​പ്ര​തീ​പ് വാ​ഴ​ത്ത​റ​വ​യ​ലി​ൽ അ​റി​യി​ച്ചു.