അം​ബ​ദ്ക​ർ ജ​യ​ന്തി ആ​ഘോ​ഷം
Monday, April 12, 2021 9:45 PM IST
നെ​ടു​ങ്ക​ണ്ടം: ഡോ. ​അം​ബ​ദ്ക​റു​ടെ ജ​ൻ​മ​ദി​നാ​ച​ര​ണ​വും ബി​എ​സ്പി സ്ഥാ​പ​ക​ദി​നാ​ച​ര​ണ​വും 14-ന് ​രാ​വി​ലെ 11-ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ബി​എ​സ്പി ഉ​ടു​ന്പ​ൻ​ചോ​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ടാ​റി​ലാ​ണ് ജ​ൻ​മ​ദി​നാ​ഘോ​ഷ​വും സ്ഥാ​പ​ക​ദി​നാ​ച​ര​ണ​വും ന​ട​ക്കു​ന്ന​ത്.
ബി​എ​സ്പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ പൂ​ങ്കു​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. രാ​ജു, കെ.​കെ. ര​ഘു​നാ​ഥ​ൻ, സു​ധീ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ആ​ദ​രി​ച്ചു

മ​റ​യൂ​ർ: കെഎസ്എ​സ്പി​യു മ​റ​യൂ​ർ യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ന്നു. സ​മ്മേ​ള​ന​ത്തി​ൽ മ​റ​യൂ​ർ മേ​ഖ​ല​യി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന് മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച മ​റ​യൂ​ർ സി​എ​ച്ച്സി, കാ​ന്ത​ല്ലൂ​ർ പി​എ​ച്ച്സി, മ​റ​യൂ​ർ പൊ​ലീ​സ് എ​ന്നി​വ​ർ​ക്ക് ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി എ​സ്. വി​ജ​യ​രാ​ജി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ഏ​ബ്ര​ഹാം മാ​ത്യു​വി​നെ​യും ട്ര​ഷ​റ​റാ​യി എ​സ്. സ​ഹ​ദേ​വ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.