ജൈ​വ​ഗ്രാം വി​ഷു​വി​പ​ണി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Monday, April 12, 2021 9:45 PM IST
ചെ​റു​തോ​ണി: ചെ​റു​തോ​ണി​യി​ൽ വി​ഷു​വി​പ​ണി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ജൈ​വ​ഗ്രാം സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ടി​മാ​ലി ജം​ഗ്ഷ​നി​ലാ​ണ് വി​പ​ണി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​ന്നു​കൂ​ടി വി​പ​ണി പ്ര​വ​ർ​ത്തി​ക്കും. വി​ഷ​ര​ഹി​ത​വും സു​ര​ക്ഷി​ത​വു​മാ​യ പ​ച്ച​ക്ക​റി​ക​ളാ​ണ് വി​പ​ണി​വ​ഴി വി​ൽ​പ​ന വ​ട​ത്തു​ന്ന​ത്. ഒ​രു വീ​ടി​നാ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി കി​റ്റ് 100 രൂ​പ​ക്കാ​ണ് ന​ൽ​കു​ന്ന​ത്.
വി​പ​ണ​ന മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. സി​പി​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ ആ​ദ്യ വി​ൽ​പ​ന ന​ട​ത്തി. ജൈ​വ​ഗ്രാം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി.​വി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ൾ, വ്യാ​പാ​രി സം​ഘ​ട​ന നേ​താ​ക്ക​ളാ​യ ജോ​സ് കു​ഴി​ക​ണ്ടം, സാ​ജ​ൻ കു​ന്നേ​ൽ, സൊ​സൈ​റ്റി സെ​ക്ര​ട്ട​റി വി.​കെ. ക​മ​ലാ​സ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.