ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം ഉ​ട​മ​യെ ഏ​ൽ​പ്പി​ച്ചു
Monday, March 8, 2021 10:02 PM IST
ക​ട്ട​പ്പ​ന: ക​ള​ഞ്ഞുകി​ട്ടി​യ അ​ൻ​പ​തി​നാ​യി​രം രൂ​പ ഉ​ട​മ​ക്ക് ന​ൽ​കി ക​ട്ട​പ്പ​ന യൂ​ണി​യ​ൻ ബാ​ങ്കി​ലെ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ര​ഞ്ജി​ത്ത് കു​മാ​ർ മാ​തൃ​ക​യാ​യി. വ​ഴി​യി​ൽ കി​ട​ന്ന് കി​ട്ടി​യ പ​ണം ക​ട്ട​പ്പ​ന പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​ട​മ​യെ ക​ണ്ടെ​ത്തി ന​ൽ​കു​ക​യാ​യി​രു​ന്നു.
ക​ട്ട​പ്പ​ന ഇ​ടു​ക്കി​ക്ക​വ​ല ബൈ​പ്പാ​സ് റോ​ഡി​ൽ നി​ന്നാ​ണ് ര​ഞ്ജി​ത്ത്കു​മാ​റി​ന് പ​ണം ല​ഭി​ച്ച​ത്.
ഉ​ട​ൻ ത​ന്നെ ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​ണം ഏ​ൽ​പ്പി​ക്കു​ക​യും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ണ​ത്തി​ന്‍റെ ഉ​ട​മ കോ​ട്ട​യം സ്വ​ദേ​ശി സാ​ബു ജോ​സ​ഫ് ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ക​ട്ട​പ്പ​ന സി​ഐ വി. ​ജ​യ​ന്‍റെ​യും മ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ പ​ണം കൈ​പ്പ​റ്റി.

വാ​ർ​ഷി​കം ഇന്ന്

തൊ​ടു​പു​ഴ: കെഎസ്എ​സ്പി​യു കോ​ലാ​നി യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ഇ​ന്ന് രാ​വി​ലെ 10ന് ​കോ​ലാ​നി ആ​ർ​പി​എ​സ് ഹാ​ളി​ൽ ന​ട​ക്കും.
മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ ക​വി​ത വേ​ണു ഉ​ദ്ഘാ​ട​നം ചെ​യ്യും.