വൈ​എം​സി​എ വ​നി​ത ദി​നാ​ച​ര​ണം ഇ​ന്ന്
Saturday, March 6, 2021 11:34 PM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ളം വൈ​എം​സി​എ വ​നി​ത ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​ത ദി​നാ​ച​ര​ണ​വും ക​ർ​മ​ശ്രേ​ഷ്ഠ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും ഇ​ന്ന് 2.30-ന് ​മൂ​ല​മ​റ്റം അ​ക്വാ​റ്റി​ക് സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. വി​നോ​ദ് ഉ​ദ്ഘാ​ട​നം​ചെ​യ്യും. വ​നി​ത ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ബ്രി​ജി​ത്ത് സി​റി​യ​ക് തേ​ക്കും​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​സി​സ്റ്റ​ർ ആ​നി സി​റി​യ​ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കാ​ഞ്ഞാ​ർ സി​ഐ വി.​കെ.​ശ്രീ​ജേ​ഷ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത തു​ള​സീ​ധ​ര​ൻ, അം​ഗ​ങ്ങ​ളാ​യ ഉ​ഷ ഗോ​പി​നാ​ഥ്, ഓ​മ​ന ജോ​ണ്‍​സ​ണ്‍, എ​ലി​സ​ബ​ത്ത് ജോ​ണ്‍​സ​ണ്‍, സു​ശീ​ല ഗോ​പി, സു​ബി ജോ​മോ​ൻ, കൊ​ച്ചു​റാ​ണി ജോ​സ്, പി.​എ​സ്.​സി​ന്ധു, പി.​എ​ൻ.​ഷീ​ജ, സി​നി തോ​മ​സ്, ടോ​മി വാ​ളി​കു​ളം, വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് സ​ണ്ണി കൂ​ട്ടു​ങ്ക​ൽ, വി​ക്ട​ർ ആ​ന​ലോ​നി​ക്ക​ൽ, മേ​രി​ക്കു​ട്ടി ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.