ടെ​ലി​വി​ഷ​ൻ ജേ​ണ​ലി​സം: അപേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, March 4, 2021 10:26 PM IST
ഇ​ടു​ക്കി: കെ​ൽ​ട്രോ​ണ്‍ ന​ട​ത്തു​ന്ന ടെ​ലി​വി​ഷ​ൻ ജേ​ണ​ലി​സം കോ​ഴ്സി​ൽ 2020-21 ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം നേ​ടി​യ യു​വ​തി യു​വാ​ക്ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.​ പ്രാ​യപ​രി​ധി 30 വ​യ​സ്.
​വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​മാ​യി കോ​ഴി​ക്കോ​ട് കെ​ൽ​ട്രോ​ണ്‍ നോ​ളേ​ജ് സെ​ന്‍റ​റി​ൽ നേ​രി​ട്ടെ​ത്തി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.
ksg.ketlron.in എ​ന്ന വെ​ബ്സൈ​റ്റി​ലും അ​പേ​ക്ഷാ ഫോ​റം ല​ഭി​ക്കും. KERALA STATE ELECTRONICS DEVELOPMENT CORPORATION Ltd (KSEDC Ltd) എ​ന്ന പേ​രി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​റാ​വു​ന്ന 200 രൂ​പ​യു​ടെ ഡി​ഡി സ​ഹി​തം പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ മാ​ർ​ച്ച് 28 ന​കം ല​ഭി​ക്ക​ണം.​വി​ലാ​സം: കെ​ൽ​ട്രോ​ണ്‍ നോ​ളേ​ജ് സെ​ന്‍റ​ർ,മൂ​ന്നാം​നി​ല, അം​ബേ​ദ്ക​ർ ബി​ൽ​ഡിം​ഗ,് റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ ലി​ങ്ക്റോ​ഡ്, കോ​ഴി​ക്കോ​ട് 673002. ഫോ​ണ്‍: 8137969292.