വെ​യി​റ്റിം​ഗ് ഷെ​ഡ് നി​ർ​മാ​ണം വി​വാ​ദ​ത്തി​ൽ
Thursday, March 4, 2021 10:24 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നി​ർ​മി​ക്കു​ന്ന വെ​യി​റ്റിം​ഗ് ഷെ​ഡ് വാ​വാ​ദ​ത്തി​ൽ. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ട്രാ​ൻ​സ്ഫോ​ർ​മ​റി​നും റോ​ഡി​ലേ​ക്ക് ഇ​റ​ക്കി​യും നി​ർ​മി​ക്കു​ന്ന വെ​യി​റ്റിം​ഗ് ഷെ​ഡ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ആ​ക്ഷേ​പം ഉ​യ​രു​ന്നു. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു മു​ന്നി​ലാ​ണ് വെ​യ്റ്റിം​ഗ് ഷെ​ഡ് സ്ഥാ​പി​ക്കു​ന്ന​ത്. എ​ൽ​ഐ​സി ഓ​ഫീ​സി​ന്‍റെ മ​തി​ൽ​കെ​ട്ടി​നോ​ടു​ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന വെ​യി​റ്റിം​ഗ് ഷെ​ഡി​ന് സ​മീ​പ​മാ​യു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റാ​ണ് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്.
20 ല​ക്ഷം രൂ​പ മു​ട​ക്കി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള​ട​ക്കം സ്ഥാ​പി​ച്ചാ​ണ് വെ​യ്റ്റിം​ഗ് ഷെ​ഡ് നി​ർ​മാ​ണം. ഫോ​ണ്‍ ചാ​ർ​ജിം​ഗ്, എ​ഫ്എം റേ​ഡി​യോ, കു​ടി​വെ​ള്ളം എ​ന്നി​വ​യ​ട​ക്ക​മാ​ണ് വെ​യ്റ്റിം​ഗ് ഷെ​ഡി​ൽ ക്ര​മി​ക​രി​ക്കു​ന്ന​ത്. വെ​യ്റ്റിം​ഗ് ഷെ​ഡ് സ്ഥാ​പി​ക്കു​ന്ന​തോ​ടെ ബ​സു​ക​ൾ അ​ട​ക്കം ഇ​വി​ടെ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റും. ഇ​തോ​ടെ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഇ​വി​ടെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ​രാ​തി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്പി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് പാ​ർ​ക്കു​ചെ​യ്യു​ന്ന​ത്. ഇ​വി​ടെ​ത്ത​ന്നെ വെ​യി​റ്റിം​ഗ് ഷെ​ഡ് വ​ന്നാ​ൽ അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും.