തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ളേ​ജ് വീ​ണ്ടും റാ​ങ്കു​ക​ളു​ടെ തി​ള​ക്ക​ത്തി​ൽ
Monday, March 1, 2021 10:25 PM IST
തൊ​ടു​പു​ഴ: എം.​ജി യൂ​ണി​വേ​ഴ്സി​റ്റി പി.​ജി. പ​രീ​ക്ഷ​യി​ൽ ഏ​ഴു റാ​ങ്കു​ക​ളും ഉ​ന്ന​ത വി​ജ​യ​വും ക​ര​സ്ഥ​മാ​ക്കി തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ളേ​ജ് നേ​ട്ട​ത്തി​ന്‍റെ പ​ട്ടി​ക​യി​ൽ.​
ബി​രു​ദ​പ​രീ​ക്ഷ​യി​ൽ 14 റാ​ങ്കു​ക​ളും 17 എ​സ് ഗ്രേ​ഡും 40 എ ​പ്ല​സ് ഗ്രേ​ഡും 124 എ ​ഗ്രേ​ഡു​ക​ളു​മാ​യി മു​ന്നേ​റു​ന്ന​തി​നൊ​പ്പ​മാ​ണ് ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​രീ​ക്ഷ​യി​ലെ ഈ ​മി​ക​ച്ച നേ​ട്ടം.
എം.​എ ഇ​ക്ക​ണോ​മി​ക്സി​ൽ കെ.​എ​സ്. ​മി​ൻ​സി​യ ഒ​ന്നാം റാ​ങ്കും ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ നീ​നു ജോ​സ് ര​ണ്ടാം റാ​ങ്കും മ​രി​യ രാ​ജു, അ​പ​ർ​ണ ബാ​ബു എ​ന്നി​വ​ർ യ​ഥാ​ക്ര​മം എ​ട്ടും ഒ​ൻ​പ​തും റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ എം.​കോ​മി​ൽ നി​മ്മി ഓ​ജ​സ് നാ​ലാം റാ​ങ്കും ഡി​ന്‍റാ ബേ​ബി അ​ഞ്ചാം റാ​ങ്കും ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ലെ അ​ന്ന​പൂ​ർ​ണ ലൂ​യി​സ് ഒ​ൻ​പ​താം റാ​ങ്കും സ്വ​ന്ത​മാ​ക്കി.
വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​വും അ​ധ്യാ​പ​ക​രു​ടെ പ്രോ​ത്സാ​ഹ​ന​വും മാ​താ​പി​താ​ക്ക​ളു​ടെ ക​രു​ത​ലു​മാ​ണ് മി​ക​ച്ച നേ​ട്ട​ത്തി​ന് ആ​ധാ​ര​മെ​ന്ന് മാ​നേ​ജ​ർ മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ പ​റ​ഞ്ഞു. ജേ​താ​ക്ക​ളെ ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​പോ​ൾ നെ​ടും​പു​റം,പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, ബ​ർ​സാ​ർ ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ങ്ക​ജാ​ക്ഷ​ൻ നാ​യ​ർ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.