സ​മ്മേ​ള​നം ന​ട​ത്തി
Sunday, February 28, 2021 10:20 PM IST
തൊ​ടു​പു​ഴ: കേ​ര​ള സം​സ്കൃ​ത അ​ധ്യാ​പ​ക ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തി. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ജോ​സ് മ​ഠ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി ശാ​ന്തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ പ​ത്മ​നാ​ഭ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ബി​ജു കാ​വി​ൽ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. ഡി​ഡി വി.​എ.​ശ​ശീ​ന്ദ്ര വ്യാ​സ് യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ക്കാ​ദ​മി​ക് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​എ​ൽ ജോ​സ​ഫ് സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ച്ച അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. സം​സ്കൃ​ത സാ​ഹി​ത്യ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഡോ. ​പ്ര​വി​ത​യെ തൊ​ടു​പു​ഴ​എ​ഇ​ഒ ഷീ​ബ മു​ഹ​മ്മ​ദ് ആ​ദ​രി​ച്ചു. എം.​പി വി​ജ​യ​ല​ക്ഷ്മി, ആ​ർ.​ മി​നി​മോ​ൾ, എം.​ജി.​ രാ​ജ​ശേ​ഖ​ര​ൻ, കെ.​ കെ.​ദീ​പേ​ഷ്, ആ​ശ ബാ​ല​കൃ​ഷ്ണ​ൻ, വി.​എ​സ് കൃ​ഷ്ണ​കു​മാ​രി, കെ.​ ആ​ർ അ​ജി​ത​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.