സ്റ്റാ​ഫ് ബാ​ര​ക്കും ഡോ​ർ​മി​റ്റ​റി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, February 28, 2021 10:20 PM IST
ഇ​ടു​ക്കി: മ​ണ​ത്ത​ളം സ്റ്റാ​ഫ് ബാ​ര​ക്കി​ന്‍റെ​യും പേ​ത്തൊ​ട്ടി ഡോ​ർ​മെ​റ്റ​റി​യു​ടെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​രാ​ജു ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. വ​ന്യ​ജീ​വി​യാ​ക്ര​മ​ണം​മൂ​ലം കൃ​ഷി​നാ​ശം സം​ഭ​വി​ച്ചാ​ൽ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന ന​ഷ്ട​പ​രി​ഹാ​രം വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യും ജീ​വ​ഹാ​നി സം​ഭ​വി​ച്ചാ​ലു​ള​ള ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക പ​ത്തു​ല​ക്ഷ​മാ​യി ഉ​യ​ർ​ത്തി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു.
മൂ​ന്നാ​ർ വൈ​ൽ​ഡ് ലൈ​ഫ് ഡോ​ർ​മി​റ്റ​റി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ണി​റ്റ് സ​മ്മേ​ള​നം ന​ട​ത്തി

തൊ​ടു​പു​ഴ: കെഎ​സ്ടി​എ യൂ​ണി​റ്റ് സ​മ്മേ​ള​നം ന​ട​ത്തി. കെ ​എ​സ്ടി​എ ഭ​വ​നി​ൽ ന​ട​ന്ന യോ​ഗം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​നേ​ഷ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പ്ര​സു​ഭ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.