സ്ഥാ​നാ​രോ​ഹ​ണം ഇ​ന്ന്
Saturday, February 27, 2021 11:56 PM IST
തൊ​ടു​പു​ഴ: സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി​പോ​ൾ സൊ​സൈ​റ്റി നാ​ഷ​ണ​ൽ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എ​സ്. ജൂ​ഡ് ഇ​സ​ഡ് .ആ​ർ. മം​ഗ​ൾ രാ​ജി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണം ഇ​ന്നു 10നു ​ചെ​ന്നൈ സെ​ന്‍റ് തോ​മ​സ് ബ​സ​ലി​ക്ക​യി​ൽ ന​ട​ക്കും. മൈ​ലാ​പ്പൂ​ർ അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് ഡോ.​ജോ​ർ​ജ് ആ​ന്‍റ​ണി സ്വാ​മി ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ജോ​സ​ഫ് പാ​ണ്ഡ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഏ​ഷ്യ വ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഡോ.​ജോ​ണ്‍​സ​ണ്‍ വ​ർ​ഗീ​സ് വീ​ണ്ടും നി​യ​മി​ത​നാ​യി.