പ്ര​വേ​ശ​ന തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു
Saturday, February 27, 2021 11:56 PM IST
തൊ​ടു​പു​ഴ: സ്കോ​ൾ കേ​ര​ള മു​ഖാ​ന്തി​രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ്/​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (ഡി​സി​എ) ആ​റാം ബാ​ച്ച് ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി പി​ഴ​കൂ​ടാ​തെ മാ​ർ​ച്ച് 30 വ​രെ​യും 60/ രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 15 വ​രെ​യും ദീ​ർ​ഘി​പ്പി​ച്ച​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​ര​തീ​ഷ് കാ​ളി​യാ​ട​ൻ അ​റി​യി​ച്ചു.