ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ
Tuesday, February 23, 2021 10:30 PM IST
ക​രി​മ​ണ്ണൂ​ർ: യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്രം ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ ന​ട​ത്തി. സൈ​ക്കോ​ള​ജി​സ്റ്റും ട്രെ​യി​ന​റു​മാ​യ എ​സ്. നി​ഖി​ൽ സെ​മി​നാ​ർ ന​യി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​ണ്‍​സ​ണ്‍ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ൻ​സ​ണ്‍ ആ​ക്ക​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​യോ കു​ന്ന​പ്പി​ള്ളി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് റോ​ഷി​ൻ, ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​ൻ പി.​എ.​സ​ലിം​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​ളി മു​രി​ങ്ങ​മ​റ്റം, അ​ധ്യാ​പി​ക ഷേ​ർ​ലി ജോ​ണ്‍, പി​ടി​എ സെ​ക്ര​ട്ട​റി ബി​ജു ജോ​സ​ഫ്, അ​ധ്യാ​പ​ക​രാ​യ ജോ ​മാ​ത്യു, ജീ​സ് എം. ​അ​ല​ക്സ്, ബി​ൻ​സി മൈ​ക്കി​ൾ, ഷീ​ജ പി. ​ജോ​ണ്‍, സ്മി​ത മാ​ത്യു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.