ന​ഴ്സിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ​ക്കു യു​കെയി​ൽ അ​വ​സ​രം
Monday, February 22, 2021 10:29 PM IST
ഇ​ടു​ക്കി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും അ​ഡീ​ഷ​ണ​ൽ സ്കി​ൽ അ​ക്വി​സി​ഷ​ൻ പ്രോ​ഗ്രാം കേ​ര​ള യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ഴ്സിം​ഗ് ബി​രു​ദ ധാ​രി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ന​ഴ്സ​സ് ക്രാ​ഷ് ഫി​നി​ഷി​ങ് കോ​ഴ്സിലേ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം.
ന​ഴ്സിം​ഗ് ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. വി​ജ​യ​ക​ര​മാ​യി കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് യു​കെ യി​ൽ തൊ​ഴി​ൽ നേ​ടാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. പ​രി​ശീ​ല​ന കാ​ലാ​വ​ധി 5 മു​ത​ൽ 10 മാ​സം വ​രെ​യാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും അ​ഡ്മി​ഷ​നും www.asapkerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ 9495999633,9495999719 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യു​ക.

ര​ണ്ടു റോ​ഡു​ക​ൾ​ക്ക്
4.70 കോ​ടി
അ​നു​വ​ദി​ച്ചു: റോ​ഷി

ചെ​റു​തോ​ണി: ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടു പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി നാ​ലു​കോ​ടി 70 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ​താ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ണി​ക്ക​ൻ​കു​ടി- കൊ​ന്പൊ​ടി​ഞ്ഞാ​ൽ- പൊ​ൻ​മു​ടി റോ​ഡി​ന് മൂ​ന്നു​കോ​ടി 50 ല​ക്ഷം രൂ​പ​യും അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ മൂ​ല​മ​റ്റം- കോ​ട്ട​മ​ല- വാ​ഗ​മ​ണ്‍ റോ​ഡി​ന് ഒ​രു​കോ​ടി 20 ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്.