10 ചെ​യി​നി​ലെ പ​ട്ട​യം
Saturday, January 23, 2021 11:05 PM IST
രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​യ ഇ​ടു​ക്കി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ അ​തി​രു തി​രി​ച്ചി​ട്ടി​രു​ന്ന സ്ഥ​ല​ത്തി​ന്‍റെ 10 ച​ങ്ങ​ല ദൂ​രം വൈ​ദ്യു​തി വ​കു​പ്പി​ന് ആ​വ​ശ്യ​മി​ല്ലെ​ന്നു​ക​ണ്ട് തി​രി​ച്ചു റ​വ​ന്യൂ വ​കു​പ്പി​നു ന​ൽ​കി​യ​താ​ണ്.

അ​വി​ടെ​യു​ള്ള ക​ർ​ഷ​ക​രു​ടെ ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ മാ​ത്ര​മാ​ണ് ത​ർ​ക്ക​മു​ള്ള​ത്. ഇ​തു പ​രി​ഹ​രി​ക്കാ​ൻ ഇ​ച്ഛാ​ശ​ക്തി​യു​ള്ള സ​ർ​ക്കാ​ർ മാ​ത്രം മ​തി.