എ​ൻ​ജി​ഒ അ​സോ. പ്ര​തി​ഷേ​ധി​ച്ചു
Monday, January 18, 2021 10:34 PM IST
തൊ​ടു​പു​ഴ: ഡി​എ കു​ടി​ശി​ക ന​ൽ​കാ​തെ ശ​ന്പ​ള​പ​രി​ഷ്ക​ര​ണ​ത്തോ​ടൊ​പ്പം അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ൽ ല​യി​പ്പി​ക്കാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ. ര​ണ്ടു വ​ർ​ഷ​മാ​യി കു​ടി ശി​ക​യാ​യി​ക്കി​ട​ക്കു​ന്ന ഡി​എ ഗ​ഡു​ക്ക​ൾ ന​ൽ​കാ​തെ ജീ​വ​ന​ക്കാ​രെ വ​ഞ്ചി​ക്കാ​നു​ള്ള ധ​ന​മ​ന്ത്രി​യു​ടെ നീ​ക്കം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ തി​രി​ച്ച​റി​ഞ്ഞെ​ന്നും യോ​ഗം ആ​രോ​പി​ച്ചു.
തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​സ്ഥാ​ന ഓ​ഡി​റ്റ​ർ സി​ജു സി​ദ്ധി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ കെ.​എ​ബ്രാ​ഹം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൻ.​പി. വ​ർ​ഗീ​സ്, പി. ​ബി​ജു, ടി.​ടി.​ ജോ​ജോ, കെ.​ബി.​ബി​ജു, സി.​എ​ച്ച് ബാ​ബു, ടി.​കെ.​വി​ജ​യ​ൻ, അ​നീ​ഷ്മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തൊ​ടു​പു​ഴ: ബ​ജ​റ്റി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ തൊ​ടു​പു​ഴ വെ​സ്റ്റ് ബ്രാ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
പ്ര​സി​ഡ​ന്‍റ് പി.​യു.​ ദി​പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ൻ​സ​ന്‍റ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷെ​ല്ലി ജേ​ക്ക​ബ്, അ​ല​ക്സാ​ണ്ട​ർ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.