ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു പ്ര​ക​ട​നം ന​ട​ത്തി
Saturday, January 16, 2021 10:29 PM IST
ചെ​റു​തോ​ണി: ക​ർ​ഷ​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് കേ​ര​ളാ സ്റ്റേ​റ്റ് കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പ്ര​ക​ട​നം ന​ട​ത്തി. ക​രി​ന്പ​നി​ൽ ന​ട​ന്ന പ്ര​ക​ട​നം ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡി​കെ​ടി​എ​ഫ്) ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് അ​നി​ൽ ആ​ന​ക്ക​നാ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു. യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല രാ​ജു, ശ​ശി ക​ണ്യാ​ലി​ൽ, ടോ​മി തെ​ങ്ങും പ​ള്ളി, ജോ​യി​ച്ച​ൻ കാ​ട​ൻ​കാ​വി​ൽ, അ​ജി​ത്ത് വ​ട്ട​പ്പാ​റ, കു​ര്യ​ൻ, ബെ​ന്നി പ​ഞ്ഞി​ക്ക​ൽ, നി​ഖി​ൽ പൈ​ലി, സാ​ലി രാ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കെ​ട്ടി​ട
നി​കു​തി

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2020 -21 വ​ർ​ഷ​ത്തെ കെ​ട്ടി​ട​നി​കു​തി അ​ട​യ്ക്കാ​നു​ള്ള നി​കു​തി​ദാ​യ​ക​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നി​കു​തി ഒ​ടു​ക്കി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.