ബ​ജ​റ്റി​ൽ ജി​ല്ല​യെ​ അ​വ​ഗ​ണി​ച്ചു: കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -ജോ​സ​ഫ്
Friday, January 15, 2021 10:47 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ നി​ന്നും പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ചെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ബ​ജ​റ്റു​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ച ഇ​ടു​ക്കി പാ​ക്കേ​ജി​ൽ നി​ന്നും ഒ​രു രൂ​പ​പോ​ലും ചെ​ല​വ​ഴി​ക്കാ​തെ​യും പു​തി​യ ബ​ജ​റ്റി​ൽ തു​ക ഒ​ന്നും വ​ക​യി​രു​ത്താ​തെ​യും അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.
ഇ​ടു​ക്കി​ക്ക് പു​തി​യ പ​ദ്ധ​തി​ക​ളൊ​ന്നും അ​നു​വ​ദി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച പ​ല പ​ദ്ധ​തി​ക​ളും ഉ​പേ​ക്ഷി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.