ക​റു​ക​ച്ചാ​ൽ -​ വാ​ക​ത്താ​നം റോ​ഡ് അവഗണനയിൽ
Tuesday, September 22, 2020 10:58 PM IST
ക​​റു​​ക​​ച്ചാ​​ൽ: നാ​​ട്ടി​​ലെ മി​​ക്ക റോ​​ഡു​​ക​​ളും പു​​ന​​ർ​​നി​​ർ​​മി​​ച്ച​​പ്പോ​​ഴും ക​​റു​​ക​​ച്ചാ​​ൽ -​ വാ​​ക​​ത്താ​​നം റോ​​ഡി​​നെ മാ​​ത്രം അ​​വ​​ഗ​​ണി​​ച്ചെ​ന്ന് നാ​​ട്ടു​​കാ​​രു​​ടെ പ​​രാ​​തി.
എ​​ട്ടു കി​​ലോ​​മീ​​റ്റ​​റോ​​ള​​മു​​ള്ള റോ​​ഡി​​ന്‍റെ പാ​​തി​​യോ​​ളം കാ​​ല​​പ്പ​​ഴ​​ക്ക​​ത്താ​​ൽ ത​​ക​​ർ​​ന്ന് കാ​​ൽ​​ന​​ട പോ​​ലും ദു​​ഷ്ക​​ര​​മാ​​യി. മ​​ഴ പെ​​യ്താ​​ൽ റോ​​ഡി​​ൽ ചെ​​ളി നി​​റ​​യും. റോ​​ഡി​​ന് ഇ​​രു​​വ​​ശ​​വും കാ​​ടും പ​​ട​​ർ​​പ്പും വ​ള​ർ​ന്ന് നി​ൽ‌​ക്കു​ക​യാ​ണ്. പ​​ഞ്ചാ​​യ​​ത്തി​​ലെ ആ​​ദ്യ​​ത്തെ പൊ​​തു​​മ​​രാ​​മ​​ത്ത് റോ​​ഡാ​​ണി​​ത്. നാ​​ലു ബ​​സു​​ക​​ൾ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന റോ​​ഡ് ഓ​​രോ ദി​​വ​​സ​​വും കൂ​​ടു​​ത​​ൽ ത​​ക​​രു​​ക​​യാ​​ണ്. വാ​​ക​​ത്താ​​ന​​ത്തു​നി​​ന്നു വാ​​ഴൂ​​ർ റോ​​ഡി​​ലേ​​ക്ക് എ​​ത്താ​​നു​​ള്ള എ​​ളു​​പ്പ​​വഴി​​യാ​​യ​​തി​​നാ​​ൽ നൂ​​റു​​ക​​ണ​​ക്കി​​ന് വാ​​ഹ​​ന​​ങ്ങ​​ളാ​​ണ് ഈ ​റോ​ഡി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്.
മാ​​ട​​ത്താ​​നി മു​​ത​​ൽ ചി​​റ​​യ്ക്ക​​ൽ​​ക്ക​​വ​​ല വ​​രെ​​യു​​ള്ള ഭാ​​ഗ​​മാ​​ണ് കൂ​​ടു​​ത​​ൽ ത​​ക​​ർ​​ന്ന​​ത്. ടാ​​റിം​ഗ് പൊ​​ട്ടി​​പ്പൊ​​ളി​​ഞ്ഞ് വ​​ലി​​യ കു​​ഴി​​ക​​ൾ നി​​റ​​ഞ്ഞ​​തോ​​ടെ വാ​​ഹ​​ന​​ങ്ങ​​ൾ ഏ​​റെ ബു​​ദ്ധി​​മു​​ട്ടി​​യാ​​ണ് ക​​ട​​ന്നു പോ​​കു​​ന്ന​​ത്. മി​​ക്ക​​യി​​ട​​ത്തും മെ​​റ്റി​​ലും ച​​ര​​ലും റോ​​ഡി​​ൽ നി​​ര​​ന്നു കി​​ട​​ക്കു​​ക​​യാ​​ണ്.
എ​​ൻ​​എ​​സ്എ​​സ് പ​​ടി മു​​ത​​ൽ മാ​​ട​​ത്താ​​നി വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്ത് മാ​​ത്ര​​മാ​​ണ് നി​​ല​​വി​​ൽ ടാ​​ർ ചെ​​യ്തി​​ട്ടു​​ള്ള​​ത്. ഇ​​വി​​ടെ​നി​​ന്നു ചി​​റ​​യ്ക്ക​​ൽ​​ക്ക​​വ​​ല വ​​രെ കാ​​ൽ​​ന​​ട പോ​​ലും അ​​സാ​​ധ്യ​​മാ​​ണ്. ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ൾ കു​​ഴി​​ക​​ളി​ൽ വീ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​പ്പെ​​ടു​​ന്ന​​തും പ​​തി​​വാ​​ണ്. റോ​​ഡ് പു​​ന​​ർ നി​​ർ​​മി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് അ​​ധി​​കൃ​​ത​​ർ​​ക്ക് പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടും ന​​ട​​പ​​ടി ഉ​​ണ്ടാ​​യി​​ല്ലെ​​ന്നാ​​ണ് പ്ര​​ദേ​​ശ​​വാ​​സി​​ക​​ക​​ൾ പ​​റ​​യു​​ന്ന​​ത്.