ബൈ​ക്കും ഒ​മ്നി വാ​നും കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു​ പേ​ർ​ക്ക് പ​രിക്ക്
Monday, July 13, 2020 12:02 AM IST
സം​​ക്രാ​​ന്തി: നീ​​ലി​​മം​​ഗ​​ല​​ത്ത് ബൈ​​ക്കും ഒ​​മ്നി വാ​​നും കൂ​​ട്ടി​​യി​​ടി​​ച്ചു ബൈ​​ക്ക് യാ​​ത്രി​​ക​​രാ​​യ ര​​ണ്ടു​​പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു.
ച​​വി​​ട്ടു​വ​​രി സ്വ​​ദേ​​ശി​​ക​​ളാ​​യ ശ്യാം(30), ​​ജി​​മ്മി കു​​രു​​വി​​ള(30) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ഇ​​ന്ന​​ലെ രാ​​ത്രി 10 നാ​​യി​​രു​​ന്നു സം​​ഭ​​വം. സം​​ക്രാ​​ന്തി​​യി​​ൽ​​നി​​ന്നു ച​​വി​​ട്ടു​​വ​​രി ഭാ​​ഗ​​ത്തേ​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്ന ബൈ​​ക്കും എ​​തി​​രെ വ​​ന്ന ഒ​​മ്നി വാ​​നും ത​​മ്മി​​ൽ കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
അ​​പ​​ക​​ട​​ത്തി​​ൽ നി​​സാ​​ര പ​​രു​​ക്കു​​ക​​ളേ​​റ്റ ഇ​​രു​​വ​​രും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ നേ​​ടി. ജി​​മ്മി കു​​രു​​വി​​ള​​യ്ക്കു ത​​ല​​യ്ക്കാ​​ണ് പ​​രി​​ക്ക്. ഗാ​​ന്ധി ന​​ഗ​​ർ പോ​​ലീ​​സ് തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.