ജില്ലാ ക​ള​ക്ട​ർ ഇ​ന്നു ചു​മ​ത​ല​ ഏൽ​ക്കും
Tuesday, June 2, 2020 10:14 PM IST
കോ​ട്ട​യം: ജി​ല്ല​യു​ടെ പു​തി​യ ക​ള​ക്ട​ർ എം. ​അ​ഞ്ജ​ന ഇ​ന്നു രാ​വി​ലെ പ​ത്തി​നു ചു​മ​ത​ല​യേ​ൽ​ക്കും. ആ​ല​പ്പു​ഴ ക​ള​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു. ക​ള​ക്ട​റാ​യി​രു​ന്ന പി.​കെ.​സു​ധീ​ർ​ബാ​ബു ക​ഴി​ഞ്ഞ ദി​വ​സം വി​ര​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്‍ അ​ഞ്ജ​ന​യെ നി​യ​മി​ച്ച​ത്.