ധ​ർ​ണ സ​മ​രം ന​ട​ത്തി
Monday, June 1, 2020 11:23 PM IST
ക​​ടു​​ത്തു​​രു​​ത്തി: കാ​​റ്റ​​റിം​​ഗ് രം​​ഗ​​ത്തോ​​ടു​​ള്ള കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ അ​​വ​​ഗ​​ണ​​ന അ​​വ​​സാ​​നി​​പ്പി​​ക്കു​​ക, പു​​ന​​ർ ജീ​​വ​​ന​​ത്തി​​നാ​​യി പ്ര​​ത്യേ​​ക പാ​​ക്കേ​​ജ് അ​​നു​​വ​​ദി​​ക്കു​​ക, ഓ​​ഡി​​റ്റോ​​റി​​യ​​ങ്ങ​​ളി​​ൽ സാ​​മൂ​​ഹ്യ സു​​ര​​ക്ഷ​​യോ​​ടെ വി​​വാ​​ഹം ഉ​​ൾ​പ്പെ​ടെ​​യു​​ള്ള ആ​​ഘോ​​ഷ​​ങ്ങ​​ൾ ന​​ട​​ത്തു​​വാ​​ൻ അ​​നു​​വ​​ദി​​ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് ഓ​​ൾ കേ​​ര​​ള കാ​​റ്റ​​റേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി ന​​ട​​ത്തു​​ന്ന സ​​മ​​ര​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി എ​​കെ​​സി​​എ ക​​ടു​​ത്തു​​രു​​ത്തി മേ​​ഖ​​ലാ ക​​മ്മി​​റ്റി ക​​ടു​​ത്തു​​രു​​ത്തി സ​​ബ് ട്ര​​ഷ​​റി ഓ​​ഫീ​​സി​​ന് മു​​ന്നി​​ൽ സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ പാ​​ലി​​ച്ചു​​ക്കൊ​​ണ്ട് ധ​​ർ​​ണ ന​​ട​​ത്തി.
ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ജോ​​സ് ഫി​​ലി​​പ്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മേ​​ഖ​​ലാ പ്ര​​സി​​ഡ​​ന്‍റ് ജോ​​ണി കു​​രു​​വി​​ള, സെ​​ക്ര​​ട്ട​​റി സി.​​ഡി. ജോ​​ർ​​ജ്, ട്ര​​ഷ​​റ​​ർ വി​​ജ​​യ​​കു​​മാ​​ർ, സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യ​​ഗം ബി​​ദു​​മോ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.