കി​​​​ട​​​​ങ്ങൂ​​​​ർ ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ കൂ​​​​ട്ടാ​​​​യ്മ
Wednesday, February 26, 2020 11:59 PM IST
പാ​​​​ലാ: പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ കി​​​​ട​​​​ങ്ങൂ​​​​ർ ശ്രീ ​​​​ബാ​​​​ല​​​​സു​​​​ബ്ര​​​​ഹ്മ​​​​ണ്യ സ്വാ​​​​മി ക്ഷേ​​​​ത്ര​​​​ത്തി​​​​ലെ തി​​​​രു​​​​വു​​​​ത്സ​​​​വ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് വി​​​​വി​​​​ധ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി എ​​​​ത്തി​​​​ച്ചേ​​​​രു​​​​ന്ന ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്കും ഭ​​​​ക്ത ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ആ​​​​വ​​​​ശ്യ​​​​മാ​​​​യ അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നും, വി​​​​വി​​​​ധ സ​​​​ർ​​​​ക്കാ​​​​ർ വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും വേ​​​​ണ്ടി വി​​​​വി​​​​ധ വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​രെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ കൂ​​​​ട്ടാ​​​​യ്മ ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് കി​​​​ട​​​​ങ്ങൂ​​​​ർ ക്ഷേ​​​​ത്രം ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ് ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ അ​​​​റി​​​​യി​​​​ച്ചു. പാ​​​​ലാ ആ​​​​ർ​​​​ഡി​​​​ഒ യോ​​​​ഗ​​​​ത്തി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

വോ​​ട്ടു രേ​​ഖ​​പ്പെ​​ടു​​ത്താ​​ഞ്ഞ​​തു പി​​ശ​​കു​​പ​​റ്റി​​യ​​താ​​ണെ​​ന്ന്

കോ​​ട്ട​​യം: ഇ​​ന്ന​​ലെ ന​​ട​​ന്ന ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ജോ​​സ് വി​​ഭാ​​ഗ​​ക്കാ​​രി​​യാ​​യ ബെ​​റ്റി റോ​​യി യു​​ഡി​​എ​​ഫി​​നു വോ​​ട്ടു രേ​​ഖ​​പ്പെ​​ടു​​ത്താ​​ഞ്ഞ​​തു മ​​ന​​പ്പൂ​​ർ​വ​മ​​ല്ലെ​​ന്നും പി​​ശ​​കു​​പ​​റ്റി​​യ​​താ​​ണെ​​ന്നും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജോ​​സ് കെ. ​​മാ​​ണി വി​​ഭാ​​ഗം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റും യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ർ​​മാ​​നു​​മാ​​യ സ​​ണ്ണി തെ​​ക്കേ​​ടം. ഇ​​തി​​ന്‍റെ പേ​​രി​​ൽ ചി​​ല​​ർ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജോ​​സ് കെ. ​​മാ​​ണി വി​​ഭാ​​ഗ​​ത്തി​​നെ​​തി​​രെ അ​​ടി​​സ്ഥാ​​ന ര​​ഹി​​ത​​മാ​​യ ആ​​ക്ഷേ​​പം ഉ​​ന്ന​​യി​​ക്കു​​ക​​യാ​​ണെ​​ന്നും സ​​ണ്ണി തെ​​ക്കേ​​ടം പ​​റ​​ഞ്ഞു.