ച​ങ്ങ​നാ​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഒ​പി ടി​ക്ക​റ്റ് നി​ര​ക്കു വർധിപ്പിക്കും
Friday, February 21, 2020 3:51 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ ഒ​​പി ടി​​ക്ക​​റ്റ​​നി​​ര​​ക്ക് ര​​ണ്ടു​രൂ​​പ​​യി​​ൽ​നി​​ന്നും അ​​ഞ്ചു​​രൂ​​പ​​യാ​​ക്കി ഉ​​യ​​ർ​​ത്താ​​ൻ ആ​​ശു​​പ​​ത്രി വി​​ക​​സ​​ന സ​​മി​​തി യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. ഓ​​പ്പ​​റേ​​ഷ​​ൻ തി​​യ​​റ്റ​​ർ അ​​റ്റ​​കു​​റ്റ പ​​ണി​​ക​​ളോ​​ട​​നു​​ബ​ന്ധി​​ച്ച് അ​​ടു​​ത്ത​​മാ​​സം ര​​ണ്ടാ​​ഴ്ച​​ത്തേ​​ക്ക് അ​​ട​​ച്ചി​​ടും. ആ​​ശു​​പ​​ത്രി​​യി​​ൽ പു​​തി​​യ മെ​​റ്റേ​​ണി​​റ്റി ബ്ലോ​​ക്ക് തു​​ട​​ങ്ങു​​ന്ന​​തു​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ആ​​വ​​ശ്യ​​മാ​​യി വ​​രു​​ന്ന ക്ല​​റി​​ക്ക​​ൽ ജീ​​വ​​ന​​ക്കാ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള അ​​ധി​​ക ത​​സ്തി​​ക​​ക​​ൾ സൃ​​ഷ്ടി​ക്കു​​ന്ന​​തി​​ന് വേ​​ണ്ട പ്രൊ​​പ്പോ​​സ​​ൽ സ​​ർ​​ക്കാ​​രി​​നു സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​ന് യോ​​ഗം സൂ​​പ്ര​​ണ്ടി​​നെ ചു​​മ​​ത​​ല​​പ്പെ​​ടു​ത്തി. ആ​​ശു​​പ​​ത്രി​​യി​​ലെ പോ​​ലീ​​സ് എ​​യ്ഡ് പോ​​സ്റ്റ് ഉ​​ചി​​ത​​മാ​​യ സ്ഥ​​ല​​ത്ത് സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്ന് യോ​​ഗം​ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ആ​​ശു​​പ​​ത്രി കോ​​ണ്‍​ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ ന​​ഗ​​ര​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ ലാ​​ലി​​ച്ച​​ൻ കു​​ന്നി​​പ്പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ആ​​ശു​​പ​​ത്രി​​ക്കു പു​​തു​​താ​​യി അ​​നു​​വ​​ദി​​ച്ച അ​​ഞ്ചു​​കോ​​ടി രൂ​​പ​​യു​​ടെ കെ​​ട്ടി​​ട നി​​ർ​മാ​​ണ പ​​ദ്ധ​​തി​​യേ​​ക്കു​റി​​ച്ച് പി​​ഡ​​ബ്ല്യു​​ഡി അ​​ധി​​കൃ​​ത​​രു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തു​​വാ​​നും ഈ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ത്വ​​രി​​ത​​പ്പെ​​ടു​ത്തു​​വാ​​നും യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.

പു​​തി​​യ മെ​​റ്റേ​​ണി​​റ്റി ബ്ലോ​​ക്കി​​ന്‍റെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​എ​​ത്ര​​യും വേ​​ഗം പു​​ർ​​ത്തീ​​ക​​രി​​ച്ച് ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്തു​​വാ​​ൻ യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി. മെ​​റ്റേ​​ണി​​റ്റി ബ്ലോ​​ക്കി​​ലേ​​ക്ക് ഗൈ​​ന​​ക്കോ​​ള​​ജി, ഒ​​പി ലേ​​ബ​​ർ റൂം ​​എ​​ന്നി​​വ മാ​​റ്റു​​ന്ന​​തി​​നാ​​വ​ശ്യ​​മാ​​യ ചെ​ല​​വ് ന​​ഗ​​ര​​സ​​ഭ​​യി​​ൽ നി​​ന്നും ല​​ഭ്യ​​മാ​​ക്കാ​​മെ​​ന്ന് ചെ​​യ​​ർ​​മാ​​ൻ അ​​റി​​യി​​ച്ചു. ആ​​ശു​​പ​​ത്രി സൂ​​പ്ര​​ണ്ട് ഡോ. ​​എ​​സ്.​​എ​​ൽ. അ​​ജി​​ത്കു​​മാ​​ർ ആ​​മു​​ഖ​പ്ര​​സം​​ഗം ന​​ട​​ത്തി.

അം​​ഗ​​ങ്ങ​​ളാ​​യ കെ.​​സി. ജോ​​സ​​ഫ്, പി.​എ​​ച്ച്. ഷാ​​ജ​​ഹാ​​ൻ, പി.​എ​​ൻ. നൗ​​ഷാ​​ദ്, സാ​​ബു മു​​ല്ല​​ശേ​​രി, ജോ​​സു​​കു​​ട്ടി നെ​​ടു​​മു​​ടി, കെ.​ടി. ​തോ​​മ​​സ്, എം.​​എ​​സ്. വി​​ശ്വ​​നാ​​ഥ​​ൻ, അ​​നി​​ൽ മാ​​ട​​പ്പ​​ള്ളി, സാ​​ബു കോ​​യി​​പ്പ​​ള്ളി, പി.​​എ​​ൻ. ഗം​​ഗാ​​ധ​​ര​​ൻ, മു​​ഹ​​മ്മ​​ദ് ഷെ​​രീ​​ഫ്, പി.​​ആ​​ർ. ഗോ​​പാ​​ല​​കൃ​​ഷ്ണ​​പി​​ള്ള, ആ​​ർ. കൃ​​ഷ്ണ​​രാ​​ജ്, എ​​ന്നി​​വ​​രും ഡെ​​പ്യൂ​​ട്ടി സൂ​​പ്ര​​ണ്ട് ഡോ. ​​ജെ. തോ​​മ​​സ് തു​ട​ങ്ങി​യ​വ​രും യോ​​ഗ​​ത്തി​​ൽ പ​​ങ്കെ​ടു​​ത്തു.