വാഹനാപകടത്തിൽ പരിക്കേറ്റ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Monday, February 17, 2020 11:34 PM IST
കോ​ട്ട​യം (ഗാ​ന്ധി​ന​ഗ​ർ): വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കു​ട​യം​പ​ടി കാ​ട്ടു​പ​റ​ന്പി​ൽ മു​ര​ളീ​ധ​ര​നാണ് (70) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നി​ന് കു​ട​യം​പ​ടി​യി​ലെ മ​ക​ന്‍റെ വീ​ട്ടി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ കാ​ർ ഇ​ടി​ക്കുകയായിരുന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജിൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ മ​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ : പൊ​ന്ന​മ്മ, നീ​ലി​മം​ഗ​ലം ചാ​രം കു​ള​ങ്ങ​ര കു​ടും​ബാം​ഗം.​മ​ക്ക​ൾ: സാ​ബു, ബാ​ബു, സ​ജീ​വ് മ​രു​മ​ക്ക​ൾ: സി​ന്ധു, മ​ഞ്ചു, ദി​വ്യ