ചെ​ന്പി​ൽ ജോൺ ച​ര​മ​വാ​ർ​ഷി​കദിനാചരണം
Sunday, December 15, 2019 11:22 PM IST
ചെ​​ന്പ്: സാ​​ധാ​​ര​​ണ​​ക്കാ​​ര​​നാ​​യ മ​​നു​​ഷ്യ​​ന്‍റെ ക​​ഥ​​പ​​റ​​ഞ്ഞ ക​​ഥാ​​കാ​​ര​​നാ​​യി​​രു​​ന്നു ചെ​​ന്പി​​ൽ ജോ​​ണെ​​ന്ന് തി​​ര​​ക്ക​​ഥാ​​കൃ​​ത്ത് ജോ​​ണ്‍​പോ​​ൾ.
ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ചെ​​ന്പ് എ​​സ്എ​​ൻ​​എ​​ൽ​​പി സ്കൂ​​ൾ ഹാ​​ളി​​ൽ ചെ​​ന്പി​​ൽ ജോ​​ണി​​ന്‍റെ നാ​​ലാം ച​​ര​​മ​​വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ചെ​​ന്പി​​ൽ ജോ​​ണ്‍ സ്മാ​​ര​​ക ട്ര​​സ്റ്റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ന്ന അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ചെ​​ന്പി​​ൽ ജോ​​ണ്‍ സ്മാ​​ര​​ക ട്ര​​സ്റ്റ് പ്ര​​സി​​ഡ​​ന്‍റ് ജയിം​​സ് മാ​​ത്യു ക​​ണ്ട​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ചെ​​ന്പി​​ൽ ജോ​​ണ്‍ സ്മാ​​ര​​ക ചെ​​റു​​ക​​ഥാ പു​​ര​​സ്കാ​​രം അ​​ജി​​ജേ​​ഷ് പ​​ച്ചാ​​ട്ടി​​ന് ജോ​​ണ്‍ പോ​​ൾ സ​​മ്മാ​​നി​​ച്ചു. സ​​ഞ്ച​​രി​​ക്കു​​ന്ന ഗ്ര​​ന്ഥ​​ശാ​​ല​​യു​​ടെ ഉ​​ദ്ഘാ​​ട​​നം പി.​​കെ. ഹ​​രി​​കു​​മാ​​ർ നി​​ർ​​വ​​ഹി​​ച്ചു. ബാ​​ബു സി​​റി​​യ​​ക് ക​​ണ്ട​​ത്തി​​ൽ, ട്ര​​സ്റ്റ് സെ​​ക്ര​​ട്ട​​റി പി.​​എ. രാ​​ജ​​പ്പ​​ൻ, ക​​ഥാ​​കൃ​​ത്ത് ഫ്രാ​​ൻ​​സ് നെ​​റോ​​ണ, ചെ​​ന്പ് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ല​​ത അ​​ശോ​​ക​​ൻ, പ​​ഞ്ചാ​​യ​​ത്തം​​ഗം കെ.​​കെ. ര​​മേ​​ശ​​ൻ, ടി.​​കെ. ഗോ​​പി, എം.​​കെ. ഷി​​ബു, അ​​ര​​വി​​ന്ദ​​ൻ കെഎസ് മം​​ഗ​​ലം, സാം​​ജി ടി ​​വി പു​​രം, സു​​ബ്ര​ഹ്മ​ണ്യ​​ൻ അ​​ന്പാ​​ടി, അ​​മ​​ൽ​​രാ​​ജ്, പി.​​എം. മീ​​രാ​​ബെ​​ൻ, മ​​ഞ്ജു​​ഷ​ ഹ​​രി, വി​​നോ​​ദ്, അ​​ർ​​ജു​​ൻ സ​​ന്തോ​​ഷ്, പി.​​കെ. ബെ​​ന്നി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.