സെ​ന്‍റ് ഗി​റ്റ്സി​ൽ ദേ​ശീ​യ സെ​മി​നാ​ർ
Monday, December 9, 2019 11:11 PM IST
പാ​ത്താ​മു​ട്ടം: സെ​ന്‍റ് ഗി​റ്റ്സ് കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ലെ ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ന്‍റെ​യും എം​ജി യൂ​ണി​വേ​ഴ്സി​റ്റി സ്റ്റു​ഡ​ന്‍റ്സ് സ​ർ​വീ​സ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ 9.30ന് ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക​ത്വ​ത്തി​ലെ കു​രു​ക്ക​ഴി​ക്ക​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന ദേ​ശീ​യ സെ​മി​നാ​ർ ന​ട​ത്തും. ധ​നം എം​ഡി കു​ര്യ​ൻ ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​ന്‍റ് ഗി​റ്റ്സ് ഗ്രൂ​പ്പ് ഡ​യ​റ​ക്‌​ട​ർ തോ​മ​സ് ടി. ​ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ പു​ന്നൂ​സ് ജോ​ർ​ജ് ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തും. ഫോ​ൺ: 9497530329.