അ​​തി​​ര​​ന്പു​​ഴ ലി​​സ്യു പള്ളിയിൽ തിരുനാളിനു കൊടിയേറി
Saturday, November 23, 2019 12:04 AM IST
അ​​തി​​ര​​ന്പു​​ഴ: ലി​​സ്യു ഇ​​ട​​വ​​ക​​യി​​ലെ വി​​ശു​​ദ്ധ അ​​ന്തോ​​നീ​​സി​​ന്‍റെ തി​​രു​​നാ​​ളി​​നു തു​​ട​​ക്ക​​മാ​​യി. വി​​കാ​​രി ഫാ.​​പ്രി​​ൻ​​സ് പു​​ത്ത​​ൻ​​ചി​​റ കൊ​​ടി​​യേ​​റ്റി. ഇ​​ന്നു വൈ​​കു​​ന്നേ​​രം 5.30ന് ​​കു​​ർ​​ബാ​​ന -​ ഫാ.​​ജോ​​സ് ക​​ള​​പ്പു​​ര​​യ്ക്ക​​ൽ വി​​സി. 6.30ന് ​​പ്ര​​ദ​​ക്ഷി​​ണം പൂ​​ഴി​​ക്ക​​ന​​ട ക​​പ്പേ​​ള​ചു​​റ്റി വ​​ലി​​യ പ​​ള്ളി​​യി​​ലേ​​ക്ക്. പ്ര​​സം​​ഗം -​ ഫാ.​​ആ​​ന്‍റ​​ണി ചി​​റ​​ക്ക​​ൽ. നാ​​ളെ രാ​​വി​​ലെ 9.30ന് ​​ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന. ഫാ.​​ജോ​​യി ചെ​​ഞ്ചേ​​രി​​ൽ എം​​സി​​ബി​​എ​​സ്. പ്ര​​ദ​​ക്ഷി​​ണം ച​​ന്ത​​കു​​രി​​ശ​​ടി​ചു​​റ്റി വ​​ലി​​യ പ​​ള്ളി​​യി​​ലേ​​ക്ക്. രാ​​ത്രി ഏ​​ഴി​​ന് ക​​ലാ​​സ​​ന്ധ്യ, നാ​​ട​​കം.