സ്വാ​​ത​​ന്ത്ര്യം കൂ​​ട്ടാ​​യ്മ​​യു​​ടെ വി​​ജ​​യം: ഫാ.​​ ജോ​​സ് മു​​ക​​ളേ​​ൽ
Monday, August 19, 2019 10:48 PM IST
ക​​റു​​ക​​ച്ചാ​​ൽ: സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​​വും പി​​ന്നീ​​ടു​​ള്ള നാ​​ടി​​ന്‍റെ പു​​രോ​​ഗ​​തി​​യും കൂ​​ട്ടാ​​യ്മ​​യു​​ടെ ഫ​​ല​​മാ​​ണെ​​ന്ന് ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​സ് മു​​ക​​ളേ​​ൽ. കൂ​​ത്ര​​പ്പ​​ള്ളി​​യി​​ൽ ന​​ട​​ത്തി​​യ ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല സ്വ​​ത​​ന്ത്ര്യ​​സ്മൃ​​തി സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. നെ​​ടും​​കു​​ന്നം ഫൊ​​റോ​​നാ പ്ര​​സി​​ഡ​​ന്‍റ് പി.​​ടി. ജോ​​ണ്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി, ഫാ. ​​ബി​​ബി​​ൻ മാ​​ന്പ​​ള്ളി​​ത​​ട​​ത്തി​​ൽ, ഫാ. ​​മെ​​ൽ​​ബി​​ൻ പു​​ര​​യി​​ടം, ജോ​​ർ​​ജു​​കു​​ട്ടി മു​​ക്ക​​ത്ത്, ജോ​​സ് പാ​​ല​​ത്തി​​നാ​​ൽ, ബി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ, ടോം ​​ക​​യ്യാ​​ല​​കം, ഡൊ​​മി​​നി​​ക് സാ​​വി​​യോ, ജോ​​സ​​ഫ് ദേ​​വ​​സ്യ, സേ​​വ്യ​​ർ തോ​​മ​​സ്, ഇ.​​ജെ. തോ​​മ​​സ്, എം.​​ജെ.​​ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.