മാ​​മ്മൂ​​ട്ടി​​ൽ​​നി​​ന്നു ഹാ​​ഷി​​ഷ് ഓ​​യി​​ൽ പി​​ടി​​കൂ​​ടി; പ്ര​​തി ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു
Tuesday, July 16, 2019 10:49 PM IST
ച​​ങ്ങ​​നാ​​ശേ​​രി: മാ​​മ്മൂ​​ടി​​നു സ​​മീ​​പ​​ത്തു​​നി​​ന്ന് എ​​ക്സൈ​​സ് സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ രാ​​ജേ​​ഷ് ജോ​​ണി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള എ​​ക്സൈ​​സ് സം​​ഘം 14 ഗ്രാം ​​ഹാ​​ഷി​​ഷ് ഓ​​യി​​ൽ പി​​ടി​​കൂ​​ടി. ഹാ​​ഷി​​ഷ് ഓ​​യി​​ൽ വി​​ല്ക്കു​​ന്ന​​തി​​നി​​ടെ മാ​​ട​​പ്പ​​ള്ളി സ്വ​​ദേ​​ശി വെ​​ട്ടി​​ത്താ​​നം ഷി​​ജോ എ​​ക്സൈ​​സ് സം​​ഘ​​ത്തെ​​ക​​ണ്ട് ര​​ക്ഷ​​പ്പെ​​ട്ടു. വാ​​ങ്ങാ​​ൻ വ​​ന്ന​​വ​​രും ഓ​​ടി ര​​ക്ഷ​​പ്പെട്ടു. എ​​ക്സൈ​​സി​​നെ ക​​ണ്ട് പ്ര​​തി ഹാ​​ഷി​​ഷ് ഓ​​യി​​ലി​​ന്‍റെ ബോ​​ട്ടി​​ൽ വ​​ലി​​ച്ചെ​​റി​​യു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ രാ​​ജേ​​ഷ് പ​​റ​​ഞ്ഞു.
കൊ​​ല​​ക്കേ​​സി​​ലും പോ​​ലീ​​സി​​ന്‍റെ​​യും എ​​ക്സൈ​​സി​​ന്‍റെ​​യും നി​​ര​​വ​​ധി മ​​യ​​ക്കു​​മ​​രു​​ന്ന് കേ​​സു​​ക​​ളി​​ലും പ്ര​​തി​​യാ​​ണ് ഷി​​ജോ​​യെ​​ന്ന് എ​​ക്സൈ​​സ് സം​​ഘം പ​​റ​​ഞ്ഞു. മാ​​മ്മൂ​​ട് ഭാ​​ഗ​​ത്ത് വ​​ച്ച് ഇ​​ട​​പാ​​ടു​​കാ​​ര​​ന് ഹാ​​ഷി​​ഷ് ഓ​​യി​​ൽ കൈ​​മാ​​റു​​മെ​​ന്നു​​ള്ള ര​​ഹ​​സ്യ വി​​വ​​ര​​ത്തെ തു​​ട​​ർ​​ന്നാ​​ണ് എ​​ക്സൈ​​സ് എ​​ത്തി​​യ​​ത്. പ​​ത്ത​​നം​​തി​​ട്ട, കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ എ​​ന്നി ജി​​ല്ല​​ക​​ളി​​ലെ ക​​ഞ്ചാ​​വ് മൊ​​ത്ത വി​​ത​​ര​​ണം ന​​ട​​ത്തു​​ന്ന​​തി​​ൽ പ്ര​​ധാ​​നി​​യാ​​ണ് ഇ​​യാ​​ളെ​​ന്നും സ്കൂ​​ളു​​ക​​ൾ, കോ​​ള​​ജു​​ക​​ൾ എ​​ന്നി​​വ കേ​​ന്ദ്രീ​​ക​​രി​​ച്ചും പാ​​യി​​പ്പാ​​ട് ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ഇ​​ട​​യി​​ലും മ​​യ​​ക്കു​​മ​​രു​​ന്ന് ഇ​​യാ​​ൾ എ​​ത്തി​​ക്കു​​ന്ന​​താ​​യി സൂ​​ച​​ന​​ക​​ളു​​ണ്ടെ​​ന്നും എ​​ക്സൈ​​സ് സം​​ഘം പ​​റ​​ഞ്ഞു.
പോ​​ലീ​​സോ എ​​ക്സൈ​​സോ താ​​മ​​സ​​സ്ഥ​​ലം മ​​ന​​സി​​ലാ​​ക്കി​​യെ​​ന്ന​​റി​​ഞ്ഞാ​​ൽ ഇ​​യാ​​ൾ അ​​വി​​ടം ഉ​​പേ​​ക്ഷി​​ച്ച് പു​​തി​​യ വാ​​ട​​ക സ്ഥ​​ലം ക​​ണ്ടെ​​ത്തു​​ക​​യാ​​ണ് പ​​തി​​വ്. ഇ​​തി​​നാ​​ൽ ഇ​​യാ​​ളെ​​ക്കു​​റി​​ച്ചു​​ള്ള കൃ​​തൃ​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ ല​​ഭി​​ക്കാ​​റി​​ല്ല. പി​​ടി​​ച്ചെ​​ടു​​ത്ത ഹാ​​ഷി​​ഷ് ഓ​​യി​​ലി​​നെ​​ക്കു​​റി​​ച്ച് കൂ​​ടു​​ത​​ൽ അ​​ന്വേ​​ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്തി വ​​രി​​ക​​യാ​​ണെ​​ന്നും ഇ​​ൻ​​സ്പെ​​ക്ട​​ർ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ കെ.​​രാ​​ജീ​​വ്, പി.​​എ​​സ്.​​ശ്രീ​​കു​​മാ​​ർ സി​​വി​​ൽ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ വി.​​വി​​നോ​​ദ്കു​​മാ​​ർ, ടി.​​സ​​ന്തോ​​ഷ്, ബ്ല​​സ​​ണ്‍ ലൂ​​യി​​സ് എ​​ന്നി​​വ​​രും എ​​ക്സൈ​​സ് സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു.