സം​ഗീ​ത​ജ്ഞ​ന് ദേ​ശീ​യ ബ​ഹു​മ​തി
Wednesday, February 1, 2023 10:09 PM IST
മു​ണ്ട​ക്ക​യം: സം​ഗീ​ത​രം​ഗ​ത്തും ആ​ത്മീ​യ രം​ഗ​ത്തും നി​ര​വ​ധി സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ പു​ഞ്ച​വ​യ​ൽ സം​ഗീ​ത​സാ​ന്ദ്രം സി. ​ഇ​ന്ദു​ചൂ​നെ തേ​ടി ദേ​ശീ​യ അ​വാ​ർ​ഡ്.
യൂ​ണി​വേ​ഴ്സ​ൽ റെ​ക്കോ​ർ​ഡ് ഫോ​റ​ത്തി​ന്‍റെ ഗ്ലോ​ബ​ൽ അ​വാ​ർ​ഡി​നാ​ണ് സി. ​ഇ​ന്ദു​ചൂ​ഡ​ൻ അ​ർ​ഹ​നാ​യ​ത്. ക​വി, ഗാ​ന​ര​ച​യി​താ​വ്, ക​ഥാ​കൃ​ത്ത്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ, അ​വ​താ​ര​ക​ൻ, ലേ​ഖ​ക​ൻ, സം​ഗീ​ത അ​ധ്യാ​പ​ക​ൻ, പൂ​ജാ​രി തു​ട​ങ്ങി വി​വി​ധ സം​ഗീ​ത, സാ​ഹി​ത്യ, ആ​ത്മീ​യ മേ​ഖ​ല​ക​ളി​ൽ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ​ത്. 22 ഓ​ളം അം​ഗീ​കാ​ര​ങ്ങ​ൾ മു​ന്പ് ഈ ​ക​ലാ​കാ​ര​നെ തേ​ടി എ​ത്തി​യി​രു​ന്നു. ദേ​ശീ​യ പു​ര​സ്കാ​രം തേ​ടി​യെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​മ്മ രാ​ധാ​മ​ണി​യും ഭാ​ര്യ നീ​തു​വും മ​ക​ൻ ശി​വാം​ശി​യും.